പ്രായം 15 നും 24നും ഇടയിലാണോ?; റെയിൽവേയിൽ അപ്രന്റിസ് ആകാം, 1854 ഒഴിവുകൾ
നോർത്ത് സെൻട്രൽ റെയിൽവേയിൽ 1664 അപ്രന്റിസ് ഒഴിവ്. ഡിസംബർ 14 വരെ അപേക്ഷിക്കാം. www.rrcpryj.org ∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി & ഇ), ആർമേച്ചർ വൈൻഡർ, മെഷിനിസ്റ്റ്, കാർപെന്റർ, ഇലക്ട്രിഷ്യൻ, പെയിന്റർ (ജനറൽ), മെക്കാനിക് (ഡീസൽ), ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ്,

നോർത്ത് സെൻട്രൽ റെയിൽവേയിൽ 1664 അപ്രന്റിസ് ഒഴിവ്. ഡിസംബർ 14 വരെ അപേക്ഷിക്കാം. www.rrcpryj.org
∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി & ഇ), ആർമേച്ചർ വൈൻഡർ, മെഷിനിസ്റ്റ്, കാർപെന്റർ, ഇലക്ട്രിഷ്യൻ, പെയിന്റർ (ജനറൽ), മെക്കാനിക് (ഡീസൽ), ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ്, വയർമാൻ, ബ്ലാക്സ്മിത്ത്, പ്ലമർ, മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, മൾട്ടിമീഡിയ & വെബ് പേജ് ഡിസൈനർ, എംഎംടിഎം, ക്രെയ്ൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), ടർണർ.
∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ്/ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി). മാർക്ക് നോക്കിയാണ് തിരഞ്ഞെടുപ്പ്.
∙പ്രായം: 15–24. അർഹർക്ക് ഇളവ്.
∙സ്റ്റൈപൻഡ്: ചട്ടപ്രകാരം.
∙ഫീസ്: 100 രൂപ. ഓൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗ, ഭിന്നശേഷി, വനിതാ അപേക്ഷകർക്കു ഫീസില്ല.