ടീച്ചർമാരെ, മാഷ്മാരെ മറക്കാതെ എഴുതണേ ‘മൈ സ്കൂൾ ഡയറി’ യിലേക്ക്
എത്ര വായിച്ചാലും തീരാത്ത പുസ്തകം പോലെയാണ് പല അധ്യാപകരുടെയും ജീവിതങ്ങൾ. ഓർമയുടെ ഓരോ താളിലും ഒരുപാടൊരുപാടു കുഞ്ഞു മുഖങ്ങളും അനുഭവങ്ങളും അക്ഷരങ്ങളായി തെളിഞ്ഞു വന്നുകൊണ്ടിരിക്കും. അങ്ങനെ ഓർമയിൽ പതിഞ്ഞു പോയ മുഖങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളെക്കുറിച്ചുമുള്ള ഓർമക്കുറിപ്പുകൾ ഇപ്പോൾ മനോരമ

എത്ര വായിച്ചാലും തീരാത്ത പുസ്തകം പോലെയാണ് പല അധ്യാപകരുടെയും ജീവിതങ്ങൾ. ഓർമയുടെ ഓരോ താളിലും ഒരുപാടൊരുപാടു കുഞ്ഞു മുഖങ്ങളും അനുഭവങ്ങളും അക്ഷരങ്ങളായി തെളിഞ്ഞു വന്നുകൊണ്ടിരിക്കും.
അങ്ങനെ ഓർമയിൽ പതിഞ്ഞു പോയ മുഖങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളെക്കുറിച്ചുമുള്ള ഓർമക്കുറിപ്പുകൾ ഇപ്പോൾ മനോരമ ഓൺലൈൻ വായനക്കാരുമായി പങ്കുവയ്ക്കാം.
നിങ്ങൾ ഒരു അധ്യാപികയോ, അധ്യാപകനോ ആണോ?. അധ്യാപന സേവനത്തിന് ശേഷം വിരമിച്ചവരാണോ?. ഉള്ളു തൊട്ട, ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന കുഞ്ഞു മുഖങ്ങളെപ്പറ്റിയുള്ള ഓർമകൾ, അനുഭവങ്ങൾ മനോരമ ഓൺലൈൻ കരിയർ ചാനലിലൂടെ പങ്കുവയ്ക്കാം. തിരഞ്ഞെടുക്കുന്ന അനുഭവക്കുറിപ്പുകൾ മനോരമ ഓൺലൈൻ കരിയർ ചാനലിലെ ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും. രചനകളും ചിത്രങ്ങളും customersupport@mm.co.in എന്ന ഇ– മെയിലിലേക്ക് അയയ്ക്കാം....