ആർക്കെങ്കിലും ഒപ്പം നടക്കാനാഗ്രഹിക്കുന്നവർ ആദ്യം പഠിക്കേണ്ടത് അവരായി നടക്കാനാണ്. ഒരേ വികാരവും വിചാരവും ഒരുമിച്ചു നടന്നതുകൊണ്ടു ലഭിക്കണമെന്നില്ല. അതിന് ഒരേ വെയിലിൽ വിയർക്കുകയും ഒരേ പുഴയിൽ കുളിക്കുകയും വേണം. പരസ്പരം മനസ്സിലാക്കാതെയും വിശ്വസിക്കാതെയും എത്രനാൾ വേണമെങ്കിലും ഒപ്പം നടന്ന് മാതൃകാജീവിതം നയിക്കാം. ഒരിക്കലും കണ്ടുമുട്ടാത്ത സമാന്തര രേഖകൾപോലെ കോലാഹലങ്ങളില്ലാതെ ആ സഹവാസം അവസാനിക്കുകയും ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹാലോചന നടക്കുകയാണ്. വധൂവരന്മാരുടെ കുടുംബങ്ങൾ വിശേഷങ്ങളും വിവരങ്ങളും പങ്കുവച്ചു. കാപ്പി കുടിച്ച് വരന്റെ വീട്ടുകാർ പോകാനിറങ്ങിയപ്പോൾ വധുവും അവരെ യാത്രയാക്കാൻ പുറത്തേക്കിറങ്ങി. വരാന്തയിൽ കിടന്ന ചെരിപ്പുകളിലൊന്ന്   ഇട്ടാണ് അവൾ മുറ്റത്തേക്കു നടന്നത്. തന്റെ ചെരിപ്പ് വധു ധരിച്ചിരിക്കുന്നതു കണ്ട വരൻ അവളോടു പറഞ്ഞു: താങ്കൾ ചെരിപ്പ് മാറിയാണ് ധരിച്ചിരിക്കുന്നത്. അവൾ പറഞ്ഞു: മാറിപ്പോയതല്ല, മനപ്പൂർവമാണ്. ഒരായുസ്സു മുഴുവൻ ഒരുമിച്ചു ജീവിക്കുന്നതിനുമുൻപ് ഒരടിയെങ്കിലും താങ്കളുടെ ചെരിപ്പിട്ടു നടക്കാൻ കഴിയുമോ എന്നു നോക്കിയതാണ്. 

ആർക്കെങ്കിലും ഒപ്പം നടക്കാനാഗ്രഹിക്കുന്നവർ ആദ്യം പഠിക്കേണ്ടത് അവരായി നടക്കാനാണ്. ഒരേ വികാരവും വിചാരവും ഒരുമിച്ചു നടന്നതുകൊണ്ടു ലഭിക്കണമെന്നില്ല. അതിന് ഒരേ വെയിലിൽ വിയർക്കുകയും ഒരേ പുഴയിൽ കുളിക്കുകയും വേണം. പരസ്പരം മനസ്സിലാക്കാതെയും വിശ്വസിക്കാതെയും എത്രനാൾ വേണമെങ്കിലും ഒപ്പം നടന്ന് മാതൃകാജീവിതം നയിക്കാം. ഒരിക്കലും കണ്ടുമുട്ടാത്ത സമാന്തര രേഖകൾപോലെ കോലാഹലങ്ങളില്ലാതെ ആ സഹവാസം അവസാനിക്കുകയും ചെയ്യും. 

ADVERTISEMENT

ഒരിക്കൽപോലും അപരനാകാൻ കഴിയാത്തവരുടെ ജീവിതം അവനവന്റെ താൽപര്യങ്ങളിലും പിടിവാശികളിലുമായി ചുരുങ്ങുകയേയുള്ളൂ. എനിക്കു നിന്നെ മനസ്സിലാകും എന്നു പറയുന്നതിനുമുൻപ് ഒരിക്കലെങ്കിലും അയാളുടെ ചെരിപ്പ് കാലിലണിഞ്ഞ് പത്തുമീറ്ററെങ്കിലും സഞ്ചരിക്കണം. അപ്പോൾ മാത്രമേ ആ ചെരിപ്പിന്റെ പരുക്കൻ പ്രകൃതവും അതണിയുമ്പോഴത്തെ അസ്വസ്ഥതയും പിടികിട്ടൂ. 

അപരനാകാൻ കഴിയാത്ത ഒരാൾക്കും ആരെയും അവർക്കാവശ്യമുള്ള സമയത്തു സ്നേഹിക്കാൻ കഴിയില്ല. ഓരോരുത്തരുടെയും ചെരിപ്പ് അവർക്ക് എത്ര പ്രിയപ്പെട്ടതാകും? എത്ര തവണ ധരിച്ചു നോക്കിയാകും അതു തിരഞ്ഞെടുത്തിടുക, എത്രനാൾ അവ ഉപയോഗിച്ചു പഴകിയിട്ടുണ്ടാകും, അതിന്റെ വേഗത്തോടും വേദനയോടും എത്ര ഭംഗിയായി പൊരുത്തപ്പെട്ടിട്ടുണ്ടാകും. അതൊന്നും പുറത്തുനിൽക്കുന്നവർക്കു മനസ്സിലാകില്ല. ഒരു ദിവസംകൊണ്ട് എന്നോടു പൊരുത്തപ്പെടണം എന്ന വാശി ഒരുമിച്ചുള്ള യാത്രകൾക്കു പാതിവഴിയിൽ അന്ത്യം കുറിക്കും. നീ ഞാനാകണം എന്ന ചിന്തയെക്കാൾ പ്രായോഗികക്ഷമതയും പരിവർത്തനസാധ്യതയുമുള്ള ചിന്ത ഞാൻ നീയാകാം എന്നതാണ്.

Content Summary:

From Coexistence to Deep Connection: Unlocking the True Potential of Empathy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT