ഓൺലൈൻ എംബിഎ ചെയ്യാം ഐഐഎം അഹമ്മദാബാദിൽ
പ്രമുഖ ബിസിനസ് സ്കൂളായ ഐഐഎം അഹമ്മദാബാദിൽ 2 വർഷ ഓൺലൈൻ എംബിഎ പ്രവേശനത്തിന് മേയ് 10 വരെ അപേക്ഷ സ്വീകരിക്കും. വെബ്: www.iima.ac.in/academics/onlinemba. 50% എങ്കിലും മാർക്കോടെ ബിരുദം നേടിയതാവണം. 30 ജൂൺ 2024 ൽ 3 വർഷം വർക്ക് എക്സ്പീരിയൻസ് പൂർത്തിയാക്കിയ വർക്കിങ് പ്രഫഷനലുകൾക്കും സംരംഭകർക്കും

പ്രമുഖ ബിസിനസ് സ്കൂളായ ഐഐഎം അഹമ്മദാബാദിൽ 2 വർഷ ഓൺലൈൻ എംബിഎ പ്രവേശനത്തിന് മേയ് 10 വരെ അപേക്ഷ സ്വീകരിക്കും. വെബ്: www.iima.ac.in/academics/onlinemba. 50% എങ്കിലും മാർക്കോടെ ബിരുദം നേടിയതാവണം. 30 ജൂൺ 2024 ൽ 3 വർഷം വർക്ക് എക്സ്പീരിയൻസ് പൂർത്തിയാക്കിയ വർക്കിങ് പ്രഫഷനലുകൾക്കും സംരംഭകർക്കും അപേക്ഷിക്കാം.
24 വയസ്സു തികഞ്ഞിരിക്കണം. 5 കൊല്ലത്തിനകം നേടിയ GMAT/GRE/CAT സ്കോർ വേണം. ഇല്ലാത്തവർ മേയ് 19, 26 തീയതികളിൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓൺലൈൻ എംബിഎ ടെസ്റ്റ് (IAT) എഴുതണം. മികച്ച സ്കോറുള്ളവരെ ജൂൺ ആദ്യം ഇന്റർവ്യൂ ചെയ്ത് സിലക്‌ഷൻ ലിസ്റ്റിടും. സെപ്റ്റംബർ 12നു ക്ലാസ് തുടങ്ങും. ആവശ്യത്തിനു ക്യാംപസ് ക്ലാസുകളുമുണ്ട്. ഇഷ്ടമുള്ള ഇലക്ടീവ് തിരഞ്ഞെടുക്കാം. ആകെ ഫീസ് 20 ലക്ഷം രൂപ– ഗഡുക്കളായി അടയ്ക്കാം. ക്യാംപസ് താമസത്തിനു വേറെ തുകയടയ്ക്കണം. പൂർണവിവരങ്ങൾക്കു വെബ്സൈറ്റ് നോക്കാം.