അവിവാഹിതരായ പുരുഷൻമാരാണോ? അഗ്നിവീർ ആകാൻ അവസരം
അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീർ ആകാൻ ഇപ്പോൾ അവസരം. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ഓഫിസ് അസിസ്റ്റന്റ്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ റജിസ്‌ട്രേഷൻ മാർച്ച് 22 വരെ. അവിവാഹിതരായ

അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീർ ആകാൻ ഇപ്പോൾ അവസരം. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ഓഫിസ് അസിസ്റ്റന്റ്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ റജിസ്‌ട്രേഷൻ മാർച്ച് 22 വരെ.
അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. നാലു വർഷത്തേക്കാണു നിയമനം. കഴിഞ്ഞ വർഷം രണ്ടു ഘട്ടങ്ങളിലായി 40,000 പേർക്ക് കരസേനയിൽ അഗ്നിവീർ ആയി അവസരം ലഭിച്ചിരുന്നു. ഓൺലൈൻ പൊതു എഴുത്തുപരീക്ഷ (സിഇഇ) ഏപ്രിൽ 22 മുതൽ. റാലി ജൂണിൽ തുടങ്ങും. തുടർന്നു കായികക്ഷമതാപരീക്ഷയും വൈദ്യപരിശോധനയും നടത്തും. അപേക്ഷകർ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കണം. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസുകൾക്കു കീഴിലാണു തിരഞ്ഞെടുപ്പ്. തീയതികളും വേദിയും പിന്നീടു പ്രഖ്യാപിക്കും.