ഇന്റലിജൻസ് ബ്യൂറോയിൽ ഗ്രൂപ്പ് ബി, സി തസ്തികകളിൽ ഒഴിവ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ (IB) ഗ്രൂപ്പ് ബി, സി തസ്തികകളിലായി 660 ഒഴിവ്. വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിൽ (മാർച്ച് 30- ഏപ്രിൽ 5) പ്രസിദ്ധീകരിച്ചു. ഡപ്യൂട്ടേഷൻ നിയമനം. മേയ് 28 വരെ അപേക്ഷിക്കാം. ∙തസ്തികകളും ഒഴിവും: എസിഐഒ I/

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ (IB) ഗ്രൂപ്പ് ബി, സി തസ്തികകളിലായി 660 ഒഴിവ്.
വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിൽ (മാർച്ച് 30- ഏപ്രിൽ 5) പ്രസിദ്ധീകരിച്ചു. ഡപ്യൂട്ടേഷൻ നിയമനം. മേയ് 28 വരെ അപേക്ഷിക്കാം.
∙തസ്തികകളും ഒഴിവും: എസിഐഒ I/ എക്സിക്യൂട്ടീവ് (80), എസിഐഒ II/ എക്സിക്യൂട്ടീവ് (136), ജെഐഒ I/ എക്സിക്യൂട്ടീവ് (120), ജെഐഒ II/ എക്സിക്യൂട്ടീവ് (170), എസ്എ/ എക്സിക്യൂട്ടീവ് (100), ജെഐഒ II/ ടെക് (8), എസിഐഒ II/ സിവിൽ വർക്സ് (3), ജെഐഒ I/ എംടി (22), ഹൽവായ് കം കുക്ക് (10), കെയർടേക്കർ (5), പിഎ (5), പ്രിന്റിങ് പ്രസ് ഓപ്പറേറ്റർ (1). www.mha.gov.in