കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: മേയ് 22 വരെ അപേക്ഷിക്കാം
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കോട്ടയത്തു പ്രവർത്തിക്കുന്ന കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ 3 വർഷ പിജി ഡിപ്ലോമ കോഴ്സുകളിൽ ബിരുദധാരികൾക്ക് മേയ് 22 വരെ അപേക്ഷിക്കാം. തിരക്കഥാ രചനയും സംവിധാനവും, സിനിമറ്റോഗ്രഫി, എഡിറ്റിങ്, ഓഡിയോഗ്രഫി, അഭിനയം, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് എന്നീ വിഷയങ്ങളിൽ റസിഡൻഷ്യൽ കോഴ്സുകളാണുള്ളത്.

തിരുവനന്തപുരം ∙ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കോട്ടയത്തു പ്രവർത്തിക്കുന്ന കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ 3 വർഷ പിജി ഡിപ്ലോമ കോഴ്സുകളിൽ ബിരുദധാരികൾക്ക് മേയ് 22 വരെ അപേക്ഷിക്കാം. തിരക്കഥാ രചനയും സംവിധാനവും, സിനിമറ്റോഗ്രഫി, എഡിറ്റിങ്, ഓഡിയോഗ്രഫി, അഭിനയം, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് എന്നീ വിഷയങ്ങളിൽ റസിഡൻഷ്യൽ കോഴ്സുകളാണുള്ളത്.
ഓരോ വിഭാഗത്തിലും 10 വീതം സീറ്റ്. ദേശീയ തല പ്രവേശന പരീക്ഷയും 6 ദിവസത്തെ ഓറിയന്റേഷൻ കോഴ്സും അഭിമുഖവും വഴിയാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. ഓൺലൈനിൽ അപേക്ഷിക്കാൻ : www.krnnivsa.com. ഫോൺ :9061706113. ഇമെയിൽ admn.krnnivsa@gmail.com.