ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ് പരീക്ഷകൾക്കു യുപിഎസ്‌സി വിജ്ഞാപനമായി. 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഇഎസിൽ 18 ഒഴിവും ഐഎസ്എസിൽ 30 ഒഴിവുമുണ്ട്. പരീക്ഷകൾ ജൂൺ 21 മുതൽ. ∙ യോഗ്യത ഐഇഎസ്: ഇക്കണോമിക്‌സ്/ അപ്ലൈഡ് ഇക്കണോമിക്‌സ്/ ബിസിനസ് ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ് പരീക്ഷകൾക്കു യുപിഎസ്‌സി വിജ്ഞാപനമായി. 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഇഎസിൽ 18 ഒഴിവും ഐഎസ്എസിൽ 30 ഒഴിവുമുണ്ട്. പരീക്ഷകൾ ജൂൺ 21 മുതൽ.

∙ യോഗ്യത
ഐഇഎസ്: ഇക്കണോമിക്‌സ്/ അപ്ലൈഡ് ഇക്കണോമിക്‌സ്/ ബിസിനസ് ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ് ബിരുദാനന്തര ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

ഐഎസ്എസ്: സ്‌റ്റാറ്റിസ്‌റ്റിക്‌സ്, മാത്തമാറ്റിക്കൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്, അപ്ലൈഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്, മാത്തമാറ്റിക്കൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്, അപ്ലൈഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് മാസ്റ്റേഴ്സ് ബിരുദം.

∙ പ്രായം
 2024 ഓഗസ്‌റ്റ് ഒന്നിന് 21–30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗത്തിനു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

∙ തിരഞ്ഞെടുപ്പ്
 രണ്ടു ഘട്ടം. ആദ്യ ഘട്ടം എഴുത്തുപരീക്ഷ. തിരുവനന്തപുരത്തു കേന്ദ്രമുണ്ട്. രണ്ടാം ഘട്ടം ഇന്റർവ്യൂ. പരീക്ഷാ സിലബസ് വെബ്സൈറ്റിൽ.

∙ അപേക്ഷാഫീസ്
200 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായും എസ്ബിഐ ശാഖകൾ വഴിയും ഫീസ് അടയ്ക്കാം. www.upsconline.nic.in എന്ന സൈറ്റ് മുഖേന  അപേക്ഷ സമർപ്പിക്കാം.

English Summary:

Apply Now for IES and ISS: UPSC Opens Doors with 48 Opportunities