ആറന്മുള (പത്തനംതിട്ട) : സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ ആറന്മുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്സുകളുടെ പുതിയ ബാച്ച് ആരംഭിക്കുന്നു. അപേക്ഷകൾ നൽകേണ്ട അവസാന തീയതി 31. കോഴ്സുകൾ: 1.പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ പിജി ഡിപ്ലോമ യോഗ്യത: സിവിൽ/ ആർക്കിടെക്ചർ എൻജിനീയറിങ് ബിരുദം ഫീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറന്മുള (പത്തനംതിട്ട) : സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ ആറന്മുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്സുകളുടെ പുതിയ ബാച്ച് ആരംഭിക്കുന്നു. അപേക്ഷകൾ നൽകേണ്ട അവസാന തീയതി 31.

കോഴ്സുകൾ:
1.പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ പിജി ഡിപ്ലോമ
യോഗ്യത: സിവിൽ/ ആർക്കിടെക്ചർ എൻജിനീയറിങ് ബിരുദം
ഫീസ് 40,000 രൂപ.
2. പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഡിപ്ലോമ - കറസ്പോണ്ടൻസ് കോഴ്സ്
യോഗ്യത: ബിരുദം/ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമ
ഫീസ് 20,000.
3. പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്
യോഗ്യത: എസ്എസ്എൽസി
ഫീസ് 20,000.
4. പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ്
യോഗ്യത: ഐടിഐ സിവിൽ ഡ്രാഫ്റ്റ്സ്മാൻ, കെജിസിഇ സിവിൽ എൻജിനീയറിങ്, ഐടിഐ ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചർ, ഡിപ്ലോമ ഇൻ സിവിൽ ആൻഡ് കൺസ്ട്രക്‌ഷൻ എൻജിനീയറിങ്.
ഫീസ് 25,000.
5. ചുമർചിത്ര രചനയിൽ സർട്ടിഫിക്കറ്റ് കോഴ്സ്
യോഗ്യത: എസ്എസ്എൽസിയും ചുമർചിത്രരചനയിൽ താൽപര്യവും.
ഫീസ് 25,000.

ADVERTISEMENT

ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന് നാലു മാസം കാലാവധി, പ്രായപരിധി 35 വയസ്സ്. ബാക്കിയുള്ളവയ്ക്ക് ഒരു വർഷമാണ് കാലാവധി, പ്രവേശനത്തിന് പ്രായപരിധിയില്ല. ഫീസിനൊപ്പം 18 ശതമാനം ജിഎസ്ടിയും ബാധകം.
അപേക്ഷിക്കേണ്ട വിലാസം:
എക്സിക്യുട്ടീവ് ഡയറക്ടർ,
വാസ്തുവിദ്യാഗുരുകുലം,
ആറന്മുള, പത്തനംതിട്ട.
പിൻ–689533

എക്സിക്യുട്ടീവ് ഡയറക്ടർ
വാസ്തുവിദ്യാഗുരുകുലം,
അനന്തവിലാസം പാലസ്,
ഫോർട്ട് പിഒ, തിരുവനന്തപുരം -23
www.vasthuvidyagurukulam.com എന്ന വെബ്സൈറ്റിൽ കൂടിയും അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: 0468 2319740, 91880897
 
English Summary:

Start a New Journey in Traditional Architecture - Apply Now for Exciting Courses at Aranmula