ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾപ്പെടെ 1500 അവസരം. ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷമാണു പരിശീലനം. ∙സ്റ്റൈപ്പൻഡ് : റൂറൽ/സെമി അർബൻ– 12,000. അർബൻ/ മെട്രോ -15,000. ∙യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2020 മാർച്ച് 31 ന് ശേഷം യോഗ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾപ്പെടെ 1500 അവസരം. ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷമാണു പരിശീലനം.

∙സ്റ്റൈപ്പൻഡ് : റൂറൽ/സെമി അർബൻ– 12,000. അർബൻ/ മെട്രോ -15,000.
∙യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2020 മാർച്ച് 31 ന് ശേഷം യോഗ്യത നേടിയവരാകണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗികപ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം.

∙പ്രായം : 20–28. പട്ടികവിഭാഗത്തിന് അഞ്ചും മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. യോഗ്യതയും പ്രായവും 2024 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും.

ADVERTISEMENT

∙തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷ, പ്രാദേശിക ഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ. ജനറൽ ഫിനാന്‍ഷ്യൽ അവയർനെസ്, ജനറൽ ഇംഗ്ലിഷ്, റീസണിങ് ആപ്റ്റിറ്റ്യൂഡ് ആൻഡ് കംപ്യൂട്ടർ നോളജ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് എന്നിവ ഉൾപ്പെടുന്ന ഒരു മണിക്കൂർ പരീക്ഷയാണ്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.
എട്ട് അല്ലെങ്കിൽ പത്ത് അല്ലെങ്കിൽ 12 ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ രേഖ (മാർക്ക് ഷീറ്റ്/ സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല.
∙അപേക്ഷാഫീസ് : 500 രൂപ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല). ഓൺലൈനായി അടയ്ക്കാം.
∙റജിസ്ട്രേഷന് : www.nats.education.gov.in വിവരങ്ങൾക്ക് : www.indianbank.in

English Summary:

1500 Lucrative Apprentice Vacancies in Indian Bank: Earn Up to Rs 15,000 Monthly

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT