എംബിബിഎസ്, പോസ്റ്റ് ഗ്രാജ്വേറ്റ് യോഗ്യതയുണ്ടോ?; സേനകളിൽ ഡോക്ടർ ആകാം, 450 ഒഴിവുകൾ
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4 വരെ. 450 ഒഴിവുണ്ട് (പുരുഷൻ– 338, സ്ത്രീ –112). ∙യോഗ്യത : എംബിബിഎസ് / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി. ∙പ്രായം (2023 ഡിസംബർ 31 ന്) : എംബിബിഎസ് അപേക്ഷകർക്കു 30 തികയരുത്.

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4 വരെ. 450 ഒഴിവുണ്ട് (പുരുഷൻ– 338, സ്ത്രീ –112).
∙യോഗ്യത : എംബിബിഎസ് / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി.
∙പ്രായം (2023 ഡിസംബർ 31 ന്) : എംബിബിഎസ് അപേക്ഷകർക്കു 30 തികയരുത്. പിജി അപേക്ഷകർക്കു 35.
∙തിരഞ്ഞെടുപ്പ് : ഡൽഹിയിൽ ഇന്റർവ്യൂ നടത്തും. നീറ്റ് –പിജി പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട് ലിസ്റ്റ് ചെയ്യും.
∙അപേക്ഷാഫീസ് : 200 രൂപ.
∙റജിസ്ട്രേഷന് : www.amcsscentry.gov.in