സിബിഎസ്ഇ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ 2018–19ലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതികളായി. ഫെബ്രുവരി 21ന് ആരംഭിച്ച് മാർച്ച് 29ന് തീരുന്ന പത്താം ക്ലാസിലെയും ഫെബ്രുവരി  15ന് ആരംഭിച്ച് ഏപ്രിൽ 3 നു തീരുന്ന പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷകളിലെ വിവിധ വിഷയങ്ങളുടെ തീയതികൾ ഇപ്രകാരമാണ്: