അന്തരീക്ഷം അണുവിമുക്തമാക്കാൻ ‘രക്ഷക്–20’ റോബട്ടുമായി രാജഗിരി
കോവിഡ് ബാധിതരെ താമസിപ്പിച്ചിട്ടുള്ള ആശുപത്രികളും ക്വാറന്റീൻ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ മൾട്ടി യൂട്ടിലിറ്റി ഡിസിൻഫെക്ഷൻ റോബോട്ട് ‘രക്ഷക്–20’മായി രാജഗിരി സ്കൂൾ ഓഫ് എൻജിനീയിറിങ് ആൻഡ് ടെക്നോളജി വിദ്യാർഥികൾ. ഒരു കിലോമീറ്റർ ദൂരെ നിന്നു നിയന്ത്രിക്കാൻ

കോവിഡ് ബാധിതരെ താമസിപ്പിച്ചിട്ടുള്ള ആശുപത്രികളും ക്വാറന്റീൻ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ മൾട്ടി യൂട്ടിലിറ്റി ഡിസിൻഫെക്ഷൻ റോബോട്ട് ‘രക്ഷക്–20’മായി രാജഗിരി സ്കൂൾ ഓഫ് എൻജിനീയിറിങ് ആൻഡ് ടെക്നോളജി വിദ്യാർഥികൾ. ഒരു കിലോമീറ്റർ ദൂരെ നിന്നു നിയന്ത്രിക്കാൻ കഴിയുന്ന റോബട്ടിലൂടെ ഒരേ സമയം അന്തരീക്ഷം അണുവിമുക്തമാക്കാനും പരിസരം നിരീക്ഷിക്കാനും കഴിയും.
മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികളായ വി.ആർ.ഗോകുൽദാസ്, ജെറിൻ പി.രാജു, ആഷിഖ് ഫൈസൽ, അശ്വിൻ എസ്.നായർ എന്നിവരുടെ നേതൃത്വത്തിലാണ് റോബോട്ട് സജ്ജമാക്കിയത്. കോളജ് ഡയറക്ടർ ഫാ.ഡോ.മാത്യു വട്ടത്തറ, പ്രിൻസിപ്പൽ ഡോ.പി.എസ്.ശ്രീജിത്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ.തങ്കച്ചൻ ടി.പുല്ലൻ, വൈസ് പ്രിൻസിപ്പൽ ഡോ.ജോൺ എം.ജോർജ്, അസിസ്റ്റന്റ് പ്രഫസർ വിഷ്ണു ശങ്കർ എന്നിവർ മേൽനോട്ടം വഹിച്ചു.