കേന്ദ്രസർക്കാർ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റ് ( എൻഐഎഫ്എം ) 2 വർഷ ‘പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (ഫിനാൻസ്)’ പ്രോഗ്രാം പ്രവേശനത്തിന് മേയ് 31 വരെ അപേക്ഷ സ്വീകരിക്കും.മുഖ്യമായും കേന്ദ്ര/സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പ്രോഗ്രാമാണെങ്കിലും മറ്റുള്ളവർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രസർക്കാർ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റ് ( എൻഐഎഫ്എം ) 2 വർഷ ‘പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (ഫിനാൻസ്)’ പ്രോഗ്രാം പ്രവേശനത്തിന് മേയ് 31 വരെ അപേക്ഷ സ്വീകരിക്കും.മുഖ്യമായും കേന്ദ്ര/സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പ്രോഗ്രാമാണെങ്കിലും മറ്റുള്ളവർക്കും പ്രവേശനമുണ്ട്.

ADVERTISEMENT

കുറഞ്ഞത് 50% മാർക്കോടെ ബിരുദം. സിഎ, സിഎസ്, സിഡബ്ല്യുഎ, സിഎഫ്എ, ബിടെക് തുടങ്ങിയ പ്രഫഷനൽ യോഗ്യതകളുള്ളവർക്കു മുൻഗണന. CAT, XAT, CMAT, MAT, GMAT ഇവയൊന്നിൽ 2 വർഷത്തിലേറെ പഴക്കമില്ലാത്ത സ്കോറും വേണം. സർക്കാർ/പൊതുമേഖലാ ഉദ്യോഗസ്ഥർക്ക് ഈ സ്കോർ നിർബന്ധമല്ല. 30 വയസ്സു കവിയരുത്. സർക്കാരുദ്യോഗസ്ഥന്മാർക്കു 45 വരെയാകാം. ഫൈനൽ ഇയർ വിദ്യാർഥികളെയും പരിഗണിക്കും. 

ADVERTISEMENT

2 വർഷത്തേക്ക് നികുതിയടക്കം 10 ലക്ഷം രൂപ ഫീസ് നൽകണം. ഇതു 4 ഗഡുക്കളായി അടയ്ക്കാം. കേന്ദ്ര/സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ ഫീസ് കേന്ദ്രസർക്കാർ നൽകും. 1000 രൂപ അപേക്ഷാഫീയടച്ച് നിർദിഷ്ട ഫോർമാറ്റിൽ തയാറാക്കിയ അപേക്ഷ രേഖകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിക്കണം. ഇ–മെയിലായും അയയ്ക്കണം. വെബ്സൈറ്റ് : www.ajnifm.ac.in.

പിജിഡിഎം (ഫിനാൻഷ്യൽ മാനേജ്മെന്റ്)

ADVERTISEMENT

സർക്കാർ / പൊതുമേഖലാ ഉദ്യോഗസ്ഥർക്കുള്ള ഈ 2–വർഷ പ്രോഗ്രാമിന് മേയ് ഒന്നു വരെ അപേക്ഷ സ്വീകരിക്കും. ഫീസ് 15 ലക്ഷം രൂപ. സർക്കാർ ഉദ്യോഗസ്ഥരുടെ ഫീസ് കേന്ദ്ര ധനമന്ത്രാലയം നൽകും.

English Summary: National Institute of Financial Management Admission