ഡിജിറ്റൽ വാഴ്സിറ്റി: അപേക്ഷ മേയ് 1 വരെ
കേരള ഡിജിറ്റൽ സർവകലാശാല ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടി ആരംഭിച്ചു. എംടെക്, എംഎസ്‌സി, എംബിഎ, പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കാണു പ്രവേശനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി മേയ് 1. പ്രവേശന പരീക്ഷ ജൂൺ 5ന്. കോഴ്സുകൾ: എംടെക് ഇൻ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, എംടെക് ഇൻ

കേരള ഡിജിറ്റൽ സർവകലാശാല ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടി ആരംഭിച്ചു. എംടെക്, എംഎസ്‌സി, എംബിഎ, പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കാണു പ്രവേശനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി മേയ് 1. പ്രവേശന പരീക്ഷ ജൂൺ 5ന്.
കോഴ്സുകൾ: എംടെക് ഇൻ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, എംടെക് ഇൻ ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, എംടെക് ഇൻ ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈൻ (ഫ്ലെക്സിബിൾ മോഡ്), എം എസ്‍സി ഇൻ കംപ്യൂട്ടർ സയൻസ്, എംഎസ്‌സി ഇൻ ഡേറ്റാ അനലിറ്റിക്‌സ്, എംഎസ്‌സി ഇക്കോളജി, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ, പിജി ഡിപ്ലോമ ഇൻ ഇ ഗവേണൻസ്. https://duk.ac.in/admission
Content Summary: Kerala Digital University Admission