സയൻസ് ഉപരിപഠനത്തിന് ജാം എഴുതാം: അപേക്ഷ സെപ്റ്റംബർ 7 മുതൽ
ഐഐടികൾ, ഐഐഎസ്‌സി, എൻഐടികൾ എന്നിവിടങ്ങളിൽ സയൻസ് ഉപരിപഠനത്തിനുള്ള ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) അപേക്ഷാ നടപടികൾ സെപ്റ്റംബർ 7 മുതൽ ഒക്ടോബർ 11 വരെ നടക്കും.

ന്യൂഡൽഹി ∙ ഐഐടികൾ, ഐഐഎസ്‌സി, എൻഐടികൾ എന്നിവിടങ്ങളിൽ സയൻസ് ഉപരിപഠനത്തിനുള്ള ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) അപേക്ഷാ നടപടികൾ സെപ്റ്റംബർ 7 മുതൽ ഒക്ടോബർ 11 വരെ നടക്കും.
ബയോടെക്നോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ 7 വിഷയങ്ങളിലാണു പരീക്ഷ. അടുത്തവർഷം ഫെബ്രുവരി 12നു നടക്കുന്ന പരീക്ഷയുടെ ഫലം മാർച്ച് 23നു പ്രസിദ്ധീകരിക്കും.
Content Summary : IIT JAM 2023 Notification Out on jam.iitg.ac.in; Registration Begins From September 07