എൻഐടിയിൽ 42 ഒഴിവ്; ഐഐഐടിയിൽ 40
ജോസ 1–6 റൗണ്ടുകൾ കഴിഞ്ഞ് ദേശീയതലത്തിൽ ഐഐടികൾ ഒഴികെയുള്ള സ്ഥാപനങ്ങളിലെ ഒഴിവുകൾ സിഎസ്എബി സ്പെഷൽ റൗണ്ട് കൗൺസലിങ് വഴിയാണ് നികത്തുന്നത് (https://csab.nic.in). ഈ സിലക്‌ഷനിൽ കേരളത്തിൽ കോഴിക്കോട് എൻഐടിയും കോട്ടയം പാലാ ഐഐഐടിയും മാത്രമാണുള്ളത്. ഓപ്പൺ ജെൻഡർ-ന്യൂട്രൽ/ വനിതാ വിഭാഗങ്ങളിലെ ഒഴിവുകൾ കോഴിക്കോട്ട്

ജോസ 1–6 റൗണ്ടുകൾ കഴിഞ്ഞ് ദേശീയതലത്തിൽ ഐഐടികൾ ഒഴികെയുള്ള സ്ഥാപനങ്ങളിലെ ഒഴിവുകൾ സിഎസ്എബി സ്പെഷൽ റൗണ്ട് കൗൺസലിങ് വഴിയാണ് നികത്തുന്നത് (https://csab.nic.in). ഈ സിലക്‌ഷനിൽ കേരളത്തിൽ കോഴിക്കോട് എൻഐടിയും കോട്ടയം പാലാ ഐഐഐടിയും മാത്രമാണുള്ളത്. ഓപ്പൺ ജെൻഡർ-ന്യൂട്രൽ/ വനിതാ വിഭാഗങ്ങളിലെ ഒഴിവുകൾ കോഴിക്കോട്ട് 42, പാലായിൽ 40 എന്നിങ്ങനെയാണ്. വിശദാംശങ്ങൾ ചാർട്ടിൽ.
എൻഐടിയിലെ ഹോം സ്റ്റേറ്റ് ഒഴിവുകളാണ് കാണിച്ചിട്ടുള്ളത്. ഇവയ്ക്കു പുറമേ വിവിധ സംവരണവിഭാഗങ്ങളിലും ഒഴിവുണ്ട്. കൗൺസലിങ് സമയക്രമം വെബ് സൈറ്റിലുണ്ട്. ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് നാളെ വൈകിട്ട് 5ന് അവസാനിക്കും. ഭിന്നശേഷിക്കാർക്ക് മറ്റന്നാൾ വൈകിട്ട് 5 വരെ സമയമുണ്ട്.
Content Summary : JoSAA to publish vacancies after all six rounds of seat allotment