തിരുവനന്തപുരം ∙ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അംഗീകാരമുളള സ്കൂളുകളിലേക്കു മാറാൻ ടിസി നിർബന്ധമില്ലെന്ന് ഉത്തരവ്. 1 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 2 മുതൽ 8 വരെ ക്ലാസുകളിൽ വയസ്സ് അടിസ്ഥാനത്തിലും 9,10 ക്ലാസുകളിൽ വയസ്സിനൊപ്പം പരീക്ഷയുടെ കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അംഗീകാരമുളള സ്കൂളുകളിലേക്കു മാറാൻ ടിസി നിർബന്ധമില്ലെന്ന് ഉത്തരവ്.  1 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക്  2 മുതൽ 8 വരെ ക്ലാസുകളിൽ വയസ്സ് അടിസ്ഥാനത്തിലും 9,10 ക്ലാസുകളിൽ വയസ്സിനൊപ്പം പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലും പ്രവേശനം നൽകും. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടറോടു നിർദേശിച്ചു.

ADVERTISEMENT

Content Summary : TC not mandatory for shift from unrecognised to recognised school

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT