ഹയർ സെക്കൻഡറി പ്രവേശനം നേടിയവരിൽ സ്കൂൾ–വിഷയ കോംബിനേഷൻ മാറ്റത്തിനായി അപേക്ഷിച്ചവർക്കുള്ള ട്രാൻസ്ഫർ അലോട്മെന്റ് ആഗസ്റ്റ് 2 ന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രവേശന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി പ്രവേശനം നേടിയവരിൽ സ്കൂൾ–വിഷയ കോംബിനേഷൻ മാറ്റത്തിനായി അപേക്ഷിച്ചവർക്കുള്ള ട്രാൻസ്ഫർ അലോട്മെന്റ് ആഗസ്റ്റ് 2 ന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രവേശന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

Read Also : ഡിയു ബിരുദ പ്രവേശനം : കേരളത്തിൽ നിന്ന് 3,837 അപേക്ഷകർ

ADVERTISEMENT

പുതിയ അലോട്മെന്റ് അനുസരിച്ച് ആഗസ്റ്റ് രണ്ടിനും മൂന്നിനുമാണ് പുനഃപ്രവേശനം നേടേണ്ടത്. സ്കൂൾ മാറ്റം അനുവദിച്ചവർ നിർബന്ധമായും പുതിയ സ്കൂളിലേക്കു മാറണം. 49,800 പേരാണ് ട്രാൻസ്ഫർ അലോട്മെന്റിനായി അപേക്ഷിച്ചിരിക്കുന്നത്. 

ADVERTISEMENT

വടക്കൻ ജില്ലകളിൽ അധികമായി അനുവദിച്ച 97 താൽക്കാലിക ബാച്ചുകൾ അടക്കം പരിഗണിച്ചാണ് ട്രാൻസ്ഫർ അലോട്മെന്റ് അനുവദിക്കുക. മൂന്നാം സപ്ലിമെന്ററി അലോട്മെന്റിനായി ശേഷിക്കുന്ന ഒഴിവുകൾ അടക്കമുള്ള വിവരങ്ങൾ ആഗസ്റ്റ് മൂന്നിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ADVERTISEMENT

Content Summary : Plus One: admission as per transfer allotment on August 2