കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു.

കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) പട്ടിക ലഭ്യമാണ്. 

Read Also : പാഠപുസ്തക വില: സ്കൂളുകൾ തിരിച്ചടയ്ക്കേണ്ടത് 23 കോടി

ADVERTISEMENT

പരാതിയുണ്ടെങ്കിൽ ഇ മെയിലിൽ (ceekinfo.cee@kerala.gov.in) ആഗസ്റ്റ് 3 ന് ഉച്ചയ്ക്കു 12നു മുൻപ് അറിയിക്കണം. ഇവ പരിഹരിച്ചശേഷമുള്ള അന്തിമ അലോട്മെന്റ് ആഗസ്റ്റ് 3 ന് പ്രസിദ്ധീകരിക്കും. വിവിധ റൗണ്ടുകളായുള്ള പ്രവേശനത്തിന്റെ വിശദ സമയക്രമവും പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

ADVERTISEMENT

ആദ്യ റൗണ്ടിൽ അലോട്മെന്റ് ലഭിക്കുന്നവർ ഈമാസം 5 മുതൽ 8 വരെയായി കോളജിൽ റിപ്പോർട്ട് ചെയ്യണം. 

2,3, സ്ട്രേ വേക്കൻസി റൗണ്ടുകളുടെ സമയക്രമം ഇതോടൊപ്പമുള്ള പട്ടികയിൽ.

ADVERTISEMENT

Content Summary : KEAM 2023: First phase provisional allotment to MBBS/BDS courses Kerala published