തിരുവനന്തപുരം∙ ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി, ബാച്‌ലർ ഓഫ് ഡിസൈൻ കോഴ്സുകളിലെ സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്പോട്ട് അലോട്മെന്റ് 19ന് നടത്തും. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരും ഇതുവരെ അലോട്മെന്റ് ലഭിച്ചവരും അല്ലാത്തവരും ആയ എല്ലാവർക്കും www.lbscentre.kerala.gov.in എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി, ബാച്‌ലർ ഓഫ് ഡിസൈൻ കോഴ്സുകളിലെ സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്പോട്ട് അലോട്മെന്റ് 19ന് നടത്തും. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരും ഇതുവരെ അലോട്മെന്റ് ലഭിച്ചവരും അല്ലാത്തവരും ആയ എല്ലാവർക്കും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി 18 വരെ ഓപ്ഷൻ നൽകാം. 

Read Also : ആയുഷ് യുജി: ആദ്യ റൗണ്ട് ചോയ്സ് ഫില്ലിങ് സെപ്റ്റംബർ‍ 4 വരെ

ADVERTISEMENT

എൽബിഎസ് നടത്തിയ മുൻ അലോട്മെന്റുകളിൽ പ്രവേശനം നേടിയവർ ഈ കോളജിൽ നിന്ന് , സ്പോട്ട് അലോട്മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള എൻഒസി ഓപ്ഷൻ സമർപ്പണ സമയത്ത് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്മെന്റിൽ പങ്കെടുക്കാം. ഫോൺ: 04712 324396, 2560327.

ADVERTISEMENT

Content Summary : Hotel Management and Design Course spot allotment on 19th