എൻജിനീയറിങ്, ആർക്കിടെക്ചർ: അവസാന അലോട്മെന്റ് മൂന്നിന്
തിരുവനന്തപുരം ∙ എൻജിനീയറിങ് കോഴ്സുകളിലെ മൂന്നാംഘട്ട അലോട്മെന്റും ആർക്കിടെക്ചർ രണ്ടാം ഘട്ട അലോട്മെന്റും സെപ്റ്റംബർ മൂന്നിനു പ്രസിദ്ധീകരിക്കും. പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന അവസാന അലോട്മെന്റ് ആണിത്. നിലവിലുള്ള ഹയർ ഓപ്ഷനുകളിലേക്ക് പരിഗണിക്കപ്പെടാൻ 26നു വൈകിട്ടു നാലിനകം Confirm ബട്ടൺ ക്ലിക്ക്

തിരുവനന്തപുരം ∙ എൻജിനീയറിങ് കോഴ്സുകളിലെ മൂന്നാംഘട്ട അലോട്മെന്റും ആർക്കിടെക്ചർ രണ്ടാം ഘട്ട അലോട്മെന്റും സെപ്റ്റംബർ മൂന്നിനു പ്രസിദ്ധീകരിക്കും. പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന അവസാന അലോട്മെന്റ് ആണിത്.
Read Also : ബിആർക് പ്രവേശനം പുതുക്കിയ മാനദണ്ഡം ഈ വർഷം മുതൽ
നിലവിലുള്ള ഹയർ ഓപ്ഷനുകളിലേക്ക് പരിഗണിക്കപ്പെടാൻ 26നു വൈകിട്ടു നാലിനകം Confirm ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. www.cee.kerala.gov.in. ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദാക്കാനും പുതുതായി ഉൾപ്പെടുത്തിയ കോളജ്/ കോഴ്സ് എന്നിവയിൽ ഓപ്ഷൻ നൽകാനും അവസരമുണ്ട്. താൽക്കാലിക അലോട്മെന്റ് സെപ്റ്റംബർ രണ്ടിനു പ്രസിദ്ധീകരിക്കും.
Content Summary : Last Chance Alert: Confirm Your Online Options for Engineering and Architecture Courses by September 2