നീറ്റ്–യുജി സിലബസ് പരിഷ്കരിച്ചു
മെഡിക്കൽ അണ്ടർ–ഗ്രാജ്വേറ്റ് പ്രവേശനപരീക്ഷയായ നീറ്റ്–യുജിയുടെ സിലബസ് പരിഷ്കരിച്ച് നാഷനൽ മെഡിക്കൽ കമ്മിഷൻ വിജ്ഞാപനം ചെയ്തു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ പുതുക്കിയ സിലബസ് www.nmc.org.in എന്ന വെബ്സൈറ്റിലെ What's New ലിങ്കിലുണ്ട്. 2024–25 ലെ പരീക്ഷ പുതിയ സിലബസ് പ്രകാരമായിരിക്കും.

മെഡിക്കൽ അണ്ടർ–ഗ്രാജ്വേറ്റ് പ്രവേശനപരീക്ഷയായ നീറ്റ്–യുജിയുടെ സിലബസ് പരിഷ്കരിച്ച് നാഷനൽ മെഡിക്കൽ കമ്മിഷൻ വിജ്ഞാപനം ചെയ്തു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ പുതുക്കിയ സിലബസ് www.nmc.org.in എന്ന വെബ്സൈറ്റിലെ What's New ലിങ്കിലുണ്ട്.
2024–25 ലെ പരീക്ഷ പുതിയ സിലബസ് പ്രകാരമായിരിക്കും. സിലബസ് പൊതുവേ ലഘൂകരിച്ചിട്ടുണ്ട്. പഠനഭാരം കുടുതലാണെന്ന പരാതി പരിഗണിച്ചാണു സിലബസ് പരിഷ്കാരം. ചില പാഠഭാഗങ്ങൾ നീക്കുകയും മറ്റു ചിലതു കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ പഠനത്തിൽ പ്രസക്തിയുള്ള പാഠങ്ങൾക്കാണു മുൻതൂക്കം.