ഐടിക്ക് പ്രത്യേക പുസ്തകം തുടരും
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇൻഫർമേഷൻ ടെക്നോളജിക്ക് (ഐടി) പ്രത്യേക പാഠപുസ്തകങ്ങൾ എന്ന രീതി തുടരാൻ തീരുമാനിച്ചതായി എസ്‌സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് അറിയിച്ചു. എല്ലാ പാഠപുസ്തകങ്ങളും ഐടി അധിഷ്ഠിതമായി പഠിപ്പിക്കണമെന്നും അതിലൂടെ ഐടി സംബന്ധമായ അറിവുകൾ പ്രത്യേക പാഠപുസ്തമില്ലാതെ

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇൻഫർമേഷൻ ടെക്നോളജിക്ക് (ഐടി) പ്രത്യേക പാഠപുസ്തകങ്ങൾ എന്ന രീതി തുടരാൻ തീരുമാനിച്ചതായി എസ്‌സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് അറിയിച്ചു.
എല്ലാ പാഠപുസ്തകങ്ങളും ഐടി അധിഷ്ഠിതമായി പഠിപ്പിക്കണമെന്നും അതിലൂടെ ഐടി സംബന്ധമായ അറിവുകൾ പ്രത്യേക പാഠപുസ്തമില്ലാതെ തന്നെ ലഭിക്കുമെന്നുമായിരുന്നു കരടു ചട്ടക്കൂടിലെ സമീപനമെങ്കിലും നിലവിലെ രീതി തുടരും. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന് എസ്‌സിഇആർടി തയാറാക്കിയ അന്തിമ ചട്ടക്കൂട് അടുത്തദിവസം പുറത്തിറക്കും.