ക്ലാറ്റ് പരീക്ഷ: റജിസ്ട്രേഷൻ 10 വരെ
ന്യൂഡൽഹി ∙ രാജ്യത്തെ വിവിധ ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള ക്ലാറ്റ് പരീക്ഷയുടെ റജിസ്ട്രേഷൻ നീട്ടി. പരീക്ഷയ്ക്ക് ഈ മാസം 10 വരെ അപേക്ഷിക്കാം. ഡിസംബർ 3നാണു പരീക്ഷ. രാജ്യത്തെ 22 ദേശീയ നിയമ സർവകലാശാലകളിലേ ക്കുള്ള യുജി, പിജി പ്രവേശനമാണു ക്ലാറ്റ് അടിസ്ഥാനത്തിൽ നടക്കുന്നത്. റജിസ്ട്രേഷൻ

ന്യൂഡൽഹി ∙ രാജ്യത്തെ വിവിധ ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള ക്ലാറ്റ് പരീക്ഷയുടെ റജിസ്ട്രേഷൻ നീട്ടി. പരീക്ഷയ്ക്ക് ഈ മാസം 10 വരെ അപേക്ഷിക്കാം.
ഡിസംബർ 3നാണു പരീക്ഷ. രാജ്യത്തെ 22 ദേശീയ നിയമ സർവകലാശാലകളിലേ ക്കുള്ള യുജി, പിജി പ്രവേശനമാണു ക്ലാറ്റ് അടിസ്ഥാനത്തിൽ നടക്കുന്നത്. റജിസ്ട്രേഷൻ നടപടികൾ ഈ മാസം 3നു പൂർത്തിയാകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. വിവരങ്ങൾക്ക്: https://consortiumofnlus.ac.in/