ഓൺലൈൻ ക്ലാസ്‌ വഴി കേരളത്തിലെ സ്കൂൾ / കോളജ് വിദ്യാർഥികൾക്ക് റഷ്യൻ ഭാഷ സൗജന്യമായി പഠിക്കാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് ക്ലാസുകൾ. ആഴ്ചയിൽ 2 മണിക്കൂർ എന്ന ക്രമത്തിൽ 8 മാസം ഇംഗ്ലിഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓൺലൈൻ ക്ലാസ്‌ വഴി കേരളത്തിലെ സ്കൂൾ / കോളജ് വിദ്യാർഥികൾക്ക് റഷ്യൻ ഭാഷ സൗജന്യമായി പഠിക്കാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് ക്ലാസുകൾ.

ആഴ്ചയിൽ 2 മണിക്കൂർ എന്ന ക്രമത്തിൽ 8 മാസം ഇംഗ്ലിഷ് മാധ്യമത്തിൽ ക്ലാസുണ്ടായിരിക്കും. ഇതു പൂർത്തിയാ ക്കുന്നവർക്ക് മധ്യവേനലവധിക്കാലത്തു റഷ്യൻ ഹൗസിൽ 2 മാസത്തെ സൗജന്യ ഓഫ്‌ലൈൻ ക്ലാസുകൾക്കും സൗകര്യമുണ്ട്. കേരളത്തിലെ ഓരോ ജില്ലയിൽനിന്നും ആകെ 15 സ്കൂൾ / കോളജ് വിദ്യാർഥികൾക്ക് അവസരം ലഭിക്കും. അപേക്ഷ കിട്ടുന്ന മുറയ്ക്കു പ്രവേശനം നൽകും. താൽപര്യമുള്ളവർ ruslanguage2023@gmail.com എന്ന ഇ–മെയിലിലേക്ക് വിവരം അറിയിക്കണം.

Content Summary :

Learn Russian for Free: Join the Russian House's Online Classes in Kerala Now