എൻജിനീയറിങ് സർവീസസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
യുപിഎസ്‌സിയുടെ എൻജിനീയറിങ് സർവീസസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 401 പേരെയാണു നിയമനത്തിനു ശുപാർശ ചെയ്തിരിക്കുന്നത്. 178 പേർ സിവിൽ എൻജിനീയറിങ് വിഭാഗത്തിലും 46 പേർ മെക്കാനിക്കൽ വിഭാഗത്തിലുമാണ്. ഇലക്ട്രിക്കലിൽ 64 പേരും ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷനിൽ 113 പേരുമുണ്ട്.

ന്യൂഡൽഹി ∙ യുപിഎസ്‌സിയുടെ എൻജിനീയറിങ് സർവീസസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 401 പേരെയാണു നിയമനത്തിനു ശുപാർശ ചെയ്തിരിക്കുന്നത്. 178 പേർ സിവിൽ എൻജിനീയറിങ് വിഭാഗത്തിലും 46 പേർ മെക്കാനിക്കൽ വിഭാഗത്തിലുമാണ്. ഇലക്ട്രിക്കലിൽ 64 പേരും ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷനിൽ 113 പേരുമുണ്ട്.
120 പേരാണു പൊതുവിഭാഗത്തിലുള്ളത്. 133 പേർ ഒബിസി വിഭാഗത്തിലും 77 പേർ എസ്‌സി വിഭാഗത്തിലും 30 പേർ എസ്‌ടി വിഭാഗത്തിലുമാണ്. 4 എൻജിനീയറിങ് മേഖലകളിൽ ആകെ 486 ഒഴിവുകളാണുണ്ടായിരുന്നത്. വിവരങ്ങൾക്ക്: https://www.upsc.gov.in/