ജെഇഇ അപേക്ഷകർ കൂടി; കേരളത്തിൽ നിന്ന് അപേക്ഷിച്ചിരിക്കുന്നത് 48,022 പേർ
ന്യൂഡൽഹി ∙ ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ മെയിൻ) ആദ്യ സെഷനിലേക്ക് കേരളത്തിൽ നിന്ന് അപേക്ഷിച്ചിരിക്കുന്നത് 48,022 പേർ. ആദ്യ സെഷന് ആകെ ലഭിച്ച റജിസ്ട്രേഷൻ 12.3 ലക്ഷമാണ്. കഴിഞ്ഞ ജെഇഇ പരീക്ഷയുടെ രണ്ടു സെഷനെക്കാൾ (ജനുവരി, ഏപ്രിൽ) ഏകദേശം 68,000 പേർ ഇക്കുറി ആദ്യ സെഷനു തന്നെ റജിസ്റ്റർ ചെയ്തതായി

ന്യൂഡൽഹി ∙ ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ മെയിൻ) ആദ്യ സെഷനിലേക്ക് കേരളത്തിൽ നിന്ന് അപേക്ഷിച്ചിരിക്കുന്നത് 48,022 പേർ. ആദ്യ സെഷന് ആകെ ലഭിച്ച റജിസ്ട്രേഷൻ 12.3 ലക്ഷമാണ്. കഴിഞ്ഞ ജെഇഇ പരീക്ഷയുടെ രണ്ടു സെഷനെക്കാൾ (ജനുവരി, ഏപ്രിൽ) ഏകദേശം 68,000 പേർ ഇക്കുറി ആദ്യ സെഷനു തന്നെ റജിസ്റ്റർ ചെയ്തതായി ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) അറിയിച്ചു.
ആദ്യ സെഷന്റെ മാത്രം കണക്കെടുത്താൽ കഴിഞ്ഞ വർഷത്തെക്കാൾ 3.7 ലക്ഷം അധികം. മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവുമധികം പേർ റജിസ്റ്റർ ചെയ്തിരിക്കുന്നത്– 1,62,624. ആന്ധ്രയിൽനിന്ന് 1,34,703 പേരും തെലങ്കാനയിൽനിന്ന് 1,26,746 പേരുമാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്റർവ്യൂബോർഡിന്റെ ചോദ്യങ്ങൾ ദേഷ്യം പിടിപ്പിച്ചാൽ - വിഡിയോ