സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തരബിരുദ, പ്രഫഷനൽ കോഴ്‌സുകളിലെ ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് 2023-24 അധ്യയനവർഷത്തേക്ക് സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ് / ഹോസ്റ്റൽ സ്‌റ്റൈപൻഡ് (പുതിയത്) നൽകാൻ ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം:സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തരബിരുദ, പ്രഫഷനൽ കോഴ്‌സുകളിലെ ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് 2023-24 അധ്യയനവർഷത്തേക്ക് സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ് / ഹോസ്റ്റൽ സ്‌റ്റൈപൻഡ് (പുതിയത്) നൽകാൻ ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 

മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗക്കാർ ക്കാണ് അവസരം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരാകണം. മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച് സ്വാശ്രയ മെഡിക്കൽ/എൻജിനീയറിങ് കോളജുകളിൽ പഠിക്കുന്നവർക്കും  അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ  കുറയാത്ത മാർക്ക് വേണം. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത് (ബിപിഎലുകാർക്കു മുൻഗണന). അവസാന തീയതി  24. വിവരങ്ങൾക്ക്: 0471 2300524, 0471-2302090

Content Summary:

Apply Now for the CH Muhammed Koya Scholarship for Minority Women Students

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT