ഐഐഎമ്മിൽ പ്രഫഷനലുകൾക്കായി എംബിഎ
കൊച്ചി:കോഴിക്കോട് ഐഐഎമ്മിന്റെ കൊച്ചി ക്യാംപസിൽ പ്രഫഷനലുകൾക്ക് എംബിഎ ചെയ്യാൻ അവസരം. ഇപിജിപി എന്നാണു പ്രോഗ്രാമിന്റെ പേര്.ഏതെങ്കിലും മേഖലയിൽ ബാച്‌ലേഴ്സ് ബിരുദമാണു യോഗ്യത. സിഎ, അനുബന്ധ സർട്ടിഫിക്കേഷനുകളും പരിഗണിക്കും. കുറഞ്ഞത് 50 ശതമാനം മാർക്കോ തത്തുല്യ സിജിപിഎയോ വേണം. ബിരുദം നേടിയ ശേഷം 3 വർഷമെങ്കിലും

കൊച്ചി: കോഴിക്കോട് ഐഐഎമ്മിന്റെ കൊച്ചി ക്യാംപസിൽ പ്രഫഷനലുകൾക്ക് എംബിഎ ചെയ്യാൻ അവസരം. ഇപിജിപി എന്നാണു പ്രോഗ്രാമിന്റെ പേര്.ഏതെങ്കിലും മേഖലയിൽ ബാച്‌ലേഴ്സ് ബിരുദമാണു യോഗ്യത.
സിഎ, അനുബന്ധ സർട്ടിഫിക്കേഷനുകളും പരിഗണിക്കും. കുറഞ്ഞത് 50 ശതമാനം മാർക്കോ തത്തുല്യ സിജിപിഎയോ വേണം. ബിരുദം നേടിയ ശേഷം 3 വർഷമെങ്കിലും മാനേജീരിയൽ / സംരംഭകത്വ / പ്രഫഷനൽ മേഖലകളിൽ തൊഴിൽപരിചയം വേണം.വാരാന്ത്യ, സായാഹ്ന രീതികളിൽ ക്ലാസ് തിരഞ്ഞെടുക്കാൻ അവസരമുണ്ട്.സായാഹ്ന ക്ലാസിന് 21 വരെയും വാരാന്ത്യ ക്ലാസിന് മാർച്ച് 25 വരെയും അപേക്ഷ നൽകാം.