ന്യൂഡൽഹി : കേരളത്തിലെ 2 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ ബോർഡ് റദ്ദാക്കി. മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവയ്ക്കാണ് അംഗീകാരം നഷ്ടപ്പെട്ടത്. രാജ്യത്തെ 20 സ്കൂളുകൾക്കെതിരെയാണു ബോർഡ് നടപടി സ്വീകരിച്ചത്. സിബിഎസ്ഇ മാനദണ്ഡങ്ങൾ അനുസരിച്ചാണോ ബോർഡിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി : കേരളത്തിലെ 2 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ ബോർഡ് റദ്ദാക്കി. മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവയ്ക്കാണ് അംഗീകാരം നഷ്ടപ്പെട്ടത്. രാജ്യത്തെ 20 സ്കൂളുകൾക്കെതിരെയാണു ബോർഡ് നടപടി സ്വീകരിച്ചത്. 

സിബിഎസ്ഇ മാനദണ്ഡങ്ങൾ അനുസരിച്ചാണോ ബോർഡിനു കീഴിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നറിയാൻ മുൻകൂട്ടി അറിയിക്കാതെ പരിശോധനകൾ നടത്തിയിരുന്നു. പല സ്ഥാപനങ്ങളും യഥാർഥത്തിൽ ഇല്ലാത്ത വിദ്യാർഥികൾക്കു പ്രവേശനം നൽകുന്നതായി കണ്ടെത്തിയതായി സിബിഎസ്ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത പറഞ്ഞു. പല സ്ഥാപനങ്ങളും രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. തുടർന്നു വിശദമായ അന്വേഷണം നടത്തിയാണു സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കിയത്. 

ADVERTISEMENT

നടപടി നേരിട്ടവയിൽ ഡൽഹിയിലെ 5 സ്കൂളുകളും യുപിയിലെ 3 സ്കൂളുകളും ഉൾപ്പെടുന്നു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 2 വീതം സ്കൂളുകളുമുണ്ട്. 3 സ്കൂളുകളെ തരംതാഴ്ത്തിയിട്ടുമുണ്ട്.

English Summary:

CBSE Crackdown: Kerala Schools Lose Recognition Amid Nationwide Action