‘ഗീതാഗോവിന്ദം’ ബംഗാളി കൃതിയെന്ന് 7–ാം ക്ലാസ് പുസ്തകം
പാലക്കാട് : ഏഴാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലും 12–ാം നൂറ്റാണ്ടിലെ കവിയായ ജയദേവനെക്കുറിച്ചുള്ള ആശയക്കുഴപ്പം നിലനിൽക്കുന്നു. സംസ്കൃത ഭാഷയിൽ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗീതാഗോവിന്ദം ബംഗാളി കൃതിയെന്ന നിലയിലാണ് പാഠപുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രാദേശിക ഭാഷകളിലെ സാഹിത്യ

പാലക്കാട് : ഏഴാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലും 12–ാം നൂറ്റാണ്ടിലെ കവിയായ ജയദേവനെക്കുറിച്ചുള്ള ആശയക്കുഴപ്പം നിലനിൽക്കുന്നു. സംസ്കൃത ഭാഷയിൽ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗീതാഗോവിന്ദം ബംഗാളി കൃതിയെന്ന നിലയിലാണ് പാഠപുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
പ്രാദേശിക ഭാഷകളിലെ സാഹിത്യ കൃതികളെക്കുറിച്ച് പറയുന്ന സാമൂഹികശാസ്ത്ര പുസ്തകത്തിന്റെ 36–ാം പേജിലാണ് ജയദേവന്റെ ഗീതാഗോവിന്ദം ബംഗാളി കൃതിയായി അവതരിപ്പിച്ചിരിക്കുന്നത്. ജയദേവന്റെ ജന്മദേശം ബംഗാളാണെന്നും അതല്ല ഒഡീഷയാണെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഗീതാഗോവിന്ദം സംസ്കൃതത്തിലെ ഭക്തി കാവ്യം എന്ന നിലയിലാണ് അറിയപ്പെടുന്നത്. സംസ്കൃതത്തിലെ പ്രസിദ്ധമായ കൃതി പ്രാദേശികഭാഷാ കൃതികൾക്കൊപ്പം അവതരിപ്പിച്ചതും ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുകയാണ്.