തിരുവനന്തപുരം ∙ സിവിൽ സർവീസ് മോഹവുമായി ഇത്തവണ കേരളത്തിൽ പരീക്ഷയെഴുതുന്നത് 23,666 പേർ. പരീക്ഷയുടെ ആദ്യഘട്ടം നാളെ രാവിലെ 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുമുള്ള 2 സെഷനുകളിലായി നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ 61 കേന്ദ്രങ്ങളിലായാണു പരീക്ഷ. പൊതുഗതാഗത സൗകര്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിവിൽ സർവീസ് മോഹവുമായി ഇത്തവണ കേരളത്തിൽ പരീക്ഷയെഴുതുന്നത് 23,666 പേർ. പരീക്ഷയുടെ ആദ്യഘട്ടം നാളെ രാവിലെ 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുമുള്ള 2 സെഷനുകളിലായി നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ 61 കേന്ദ്രങ്ങളിലായാണു പരീക്ഷ. പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ലഭ്യമാക്കാൻ കെഎസ്ആർടിസിയോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കണം. രാവിലെയുള്ള പരീക്ഷയ്ക്ക് 9 മണിക്കു മുൻപും ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയ്ക്ക് 2 മണിക്കു മുൻപും പരീക്ഷാ ഹാളിൽ പ്രവേശിക്കണം. 

ഇ-അഡ്മിറ്റ് കാർഡിൽ (ഹാൾടിക്കറ്റ്) അനുവദിച്ചിരിക്കുന്ന കേന്ദ്രത്തിൽ മാത്രമേ പരീക്ഷയെഴുതാൻ അനുവദിക്കൂ. ഡൗൺലോഡ് ചെയ്ത ഇ-അഡ്മിറ്റ് കാർഡിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും ഇ-അഡ്മിറ്റ് കാർഡിൽ പരാമർശിക്കുന്ന ഒറിജിനൽ ഐഡന്റിറ്റി കാർഡും കയ്യിൽ കരുതണം. .

English Summary:

Civil Services Exam Tomorrow: Essential Details for Kerala's 23,666 Aspirants