തിരുവനന്തപുരം ∙ ഓപ്പൺ സ്കൂൾ (സ്കോൾ കേരള) വഴിയുള്ള ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.scolekerala.org ഓപ്പൺ റഗുലർ, പ്രൈവറ്റ് റജിസ്‌ട്രേഷൻ,‌ സ്‌പെഷൽ കാറ്റഗറി എന്നീ വിഭാഗങ്ങളിലാണു പ്രവേശനം. പ്രായപരിധി ഇല്ല. പിഴ കൂടാതെ ജൂലൈ 24 വരെയും 60 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ഓൺലൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരംഓപ്പൺ സ്കൂൾ (സ്കോൾ കേരള) വഴിയുള്ള ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.scolekerala.org ഓപ്പൺ റഗുലർ, പ്രൈവറ്റ് റജിസ്‌ട്രേഷൻ,‌ സ്‌പെഷൽ കാറ്റഗറി എന്നീ വിഭാഗങ്ങളിലാണു പ്രവേശനം. പ്രായപരിധി ഇല്ല. പിഴ കൂടാതെ ജൂലൈ 24 വരെയും 60 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ഓൺലൈൻ റജിസ്‌ട്രേഷൻ ചെയ്ത് 2 ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിലേക്ക് നേരിട്ടോ തപാൽ മാർഗമോ അയയ്ക്കണം. ജില്ലാ ക്രേന്ദങ്ങളുടെ വിലാസവും മാർഗ നിർദേശങ്ങളും സ്കോൾ കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471-2342950, 2342271.

English Summary:

Apply Now for Open School Higher Secondary Admissions