തിരുവനന്തപുരം∙ കഴിഞ്ഞ വർഷം വിദ്യാഭ്യാസത്തിനായി കേരളം വിട്ട് വിദേശരാജ്യങ്ങളിലേക്കു പോയത് 2.5 ലക്ഷം വിദ്യാർഥികൾ. 2018ൽ 1,29,763 വിദ്യാർഥികൾ കേരളം വിട്ടപ്പോൾ 5 വർഷത്തിനുശേഷം അത് ഇരട്ടിയിലധികമായി. 2023ൽ എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം വിദ്യാർഥികൾ വിദേശത്തു പോയത്, 43,990 പേർ. തൊട്ടുപിന്നാലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരംകഴിഞ്ഞ വർഷം വിദ്യാഭ്യാസത്തിനായി കേരളം വിട്ട് വിദേശരാജ്യങ്ങളിലേക്കു പോയത് 2.5 ലക്ഷം വിദ്യാർഥികൾ. 2018ൽ 1,29,763 വിദ്യാർഥികൾ കേരളം വിട്ടപ്പോൾ 5 വർഷത്തിനുശേഷം അത് ഇരട്ടിയിലധികമായി.
2023ൽ എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം വിദ്യാർഥികൾ വിദേശത്തു പോയത്, 43,990 പേർ.

തൊട്ടുപിന്നാലെ തൃശൂരും (35,873) കോട്ടയവും (35,382). വയനാട്(3750), കാസർകോട്(4391), തിരുവനന്തപുരം(4887) ജില്ലകളാണ് വിദ്യാർഥി കുടിയേറ്റത്തിൽ പുറകിലുള്ളത്. സംസ്ഥാനം വിട്ട വിദ്യാർഥികളിൽ 54.4% ആൺകുട്ടികളാണ്. നോർക്ക നടത്തിയ കേരള മൈഗ്രേഷൻ സർവേയിലാണ് കണ്ടെത്തൽ. ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും ജോലിയും ലക്ഷ്യമാക്കിയാണ് കുട്ടികൾ വിദേശരാജ്യങ്ങളിലേക്കു പോകുന്നതെന്നും സർവേ പറയുന്നു. വിദേശത്തു പോയ വിദ്യാർഥികളിൽ 80% ഏതെങ്കിലുമൊരു ബിരുദം നേടിയ ശേഷമാണ് രാജ്യം വിട്ടത്. യുകെയിലേക്കാണ് കൂടുതൽപേരും പോയത്. കാനഡയാണു തൊട്ടുപിന്നിൽ.

English Summary:

2.5 Lakh Kerala Students Flocked Abroad for Education in 2023

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT