തിരുവനന്തപുരം ∙ 4 വർഷ ബിരുദം ആരംഭിക്കുന്ന സർക്കാർ, എയ്‌ഡഡ്‌ കോളജുകളിൽ നിലവിൽ അനുവദിക്കപ്പെട്ട മുഴുവൻ അധ്യാപക തസ്തികകളും നിലനിർത്തുമെന്നു മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. മന്ത്രി കെ.എൻ.ബാലഗോപാലുമായി നടന്ന ചർച്ചയിലാണ്‌ തീരുമാനം. നാളെ ആരംഭിക്കുന്ന ആദ്യ ബാച്ചിന്റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ 4 വർഷ ബിരുദം ആരംഭിക്കുന്ന സർക്കാർ, എയ്‌ഡഡ്‌ കോളജുകളിൽ നിലവിൽ അനുവദിക്കപ്പെട്ട മുഴുവൻ അധ്യാപക തസ്തികകളും നിലനിർത്തുമെന്നു മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. മന്ത്രി കെ.എൻ.ബാലഗോപാലുമായി നടന്ന ചർച്ചയിലാണ്‌ തീരുമാനം. 

നാളെ ആരംഭിക്കുന്ന ആദ്യ ബാച്ചിന്റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്‌തികകളും തുടരാനാണ്‌ തീരുമാനമെന്നു മന്ത്രി ബിന്ദു പറഞ്ഞു. വിദ്യാർഥികൾക്ക്‌ മേജർ, മൈനർ, ഫൗണ്ടേഷൻ കോഴ്‌സുകൾ നൽകുന്നതിന്‌ ഗെസ്റ്റ് അധ്യാപക സേവനം ഉറപ്പാക്കാനും ചർച്ചയിൽ ധാരണയായി. 

English Summary:

Government Ensures Job Security for Teaching Positions in New 4-Year Degree Programs Says Minister Dr.R.Bindu