പ്ലസ്ടു: പരീക്ഷാഫലം ഡിജിലോക്കറിൽ
തിരുവനന്തപുരം∙ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ച് ഒന്നര മാസത്തിനു ശേഷം സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കർ സംവിധാനത്തിൽ ലഭ്യമായി തുടങ്ങി. സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതു മൂലം കേരളത്തിന് പുറത്ത് വിവിധ കോഴ്സുകൾക്ക് അപേക്ഷിച്ചവരുൾപ്പെടെ പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ മേയ് 9ന് ആണ് ഹയർ സെക്കൻഡറി പരീക്ഷാഫലം

തിരുവനന്തപുരം∙ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ച് ഒന്നര മാസത്തിനു ശേഷം സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കർ സംവിധാനത്തിൽ ലഭ്യമായി തുടങ്ങി. സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതു മൂലം കേരളത്തിന് പുറത്ത് വിവിധ കോഴ്സുകൾക്ക് അപേക്ഷിച്ചവരുൾപ്പെടെ പ്രതിസന്ധിയിലായിരുന്നു.
കഴിഞ്ഞ മേയ് 9ന് ആണ് ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചത്. ജൂൺ ആദ്യം മുതൽ തന്നെ സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഇതു നടപ്പായില്ല. സാങ്കേതിക നടപടികൾ പൂർത്തിയാക്കുന്നതിൽ പരീക്ഷാ വിഭാഗത്തിൽ കാലതാമസമുണ്ടായതായിരുന്നു പ്രശ്നം.