ജോധ്പുർ ഐഐടിയിൽ ബിടെക് പഠനം ഹിന്ദിയിൽ
ന്യൂഡൽഹി ∙ ജോധ്പുർ ഐഐടിയിൽ ബിടെക് കോഴ്സ് ഇനി മുതൽ ഹിന്ദിയിലും പഠിക്കാം. ഇംഗ്ലിഷ് ഇതര ഭാഷയിൽ ബിടെക് ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ഐഐടിയാണു ജോധ്‌പുരിലേത്. ഈ അധ്യയന വർഷം ഒന്നാം വർഷ വിദ്യാർഥികൾക്കാണ് ആദ്യമായി ഹിന്ദിയിൽ ക്ലാസുകൾ തുടങ്ങുക. ക്ലാസുകൾ ആരംഭിക്കുന്നതിനു മുൻപു വിദ്യാർഥികളുടെ താൽപര്യം അനുസരിച്ച്

ന്യൂഡൽഹി ∙ ജോധ്പുർ ഐഐടിയിൽ ബിടെക് കോഴ്സ് ഇനി മുതൽ ഹിന്ദിയിലും പഠിക്കാം. ഇംഗ്ലിഷ് ഇതര ഭാഷയിൽ ബിടെക് ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ഐഐടിയാണു ജോധ്‌പുരിലേത്.
ഈ അധ്യയന വർഷം ഒന്നാം വർഷ വിദ്യാർഥികൾക്കാണ് ആദ്യമായി ഹിന്ദിയിൽ ക്ലാസുകൾ തുടങ്ങുക. ക്ലാസുകൾ ആരംഭിക്കുന്നതിനു മുൻപു വിദ്യാർഥികളുടെ താൽപര്യം അനുസരിച്ച് ഇംഗ്ലിഷ്, ഹിന്ദി എന്നിങ്ങനെ തരംതിരിക്കും. ഒരേ അധ്യാപകർ തന്നെക്ലാസുകൾ കൈകാര്യം ചെയ്യണമെന്നും അക്കാദമിക് പ്രവർത്തനങ്ങൾ ഒരേ രീതിയിലായിരിക്കണമെന്നും നിർദേശമുണ്ട്.