തിരുവനന്തപുരം ∙ വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ എൽഎസ്എസ്-യുഎസ്എസ് സ്കോളർഷിപ് കുടിശിക 27.61 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി. പരീക്ഷാഭവൻ വികസിപ്പിച്ചെടുത്ത പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികൾക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. തിരുവനന്തപുരം (

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരംവിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ എൽഎസ്എസ്-യുഎസ്എസ് സ്കോളർഷിപ് കുടിശിക 27.61 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി. പരീക്ഷാഭവൻ വികസിപ്പിച്ചെടുത്ത പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികൾക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.

തിരുവനന്തപുരം ( 48 ലക്ഷം), കൊല്ലം ( 68.19 ലക്ഷം ) , പത്തനംതിട്ട (17.38 ലക്ഷം ) , ആലപ്പുഴ (33.2 ലക്ഷം ) , കോട്ടയം ( 51.1ലക്ഷം), ഇടുക്കി ( 20.33 ലക്ഷം), എറണാകുളം ( 66.88 ലക്ഷം) , തൃശൂർ ( 81.96 ലക്ഷം) , പാലക്കാട്( 92.6 ലക്ഷം) , മലപ്പുറം (2.08 കോടി ), കോഴിക്കോട് (1.25 കോടി ) , വയനാട് ( 35.6 ലക്ഷം), കണ്ണൂർ (1.38 കോടി), കാസർകോട്( 58.8 ലക്ഷം) എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ വിതരണം ചെയ്യുന്നത്.
പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്താത്ത വിദ്യാർഥികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഇനിയും സമയം അനുവദിക്കും. വിവരങ്ങൾ പോർട്ടലിൽ സ്കൂൾ അധികൃതർ രേഖപ്പെടുത്തി സമർപ്പിക്കുന്ന മുറയ്ക്ക് ബാക്കി തുകയും വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.