ന്യൂഡൽഹി ∙ ദേശീയ ബിരുദ പ്രവേശന പരീക്ഷയുടെ (സിയുഇടി–യുജി) അന്തിമ ഉത്തരസൂചിക എൻടിഎ പ്രസിദ്ധീകരിച്ചു. മേയ് 15 മുതൽ 29 വരെ ഓൺലൈൻ, കടലാസ് രീതിയിൽ നടന്ന പരീക്ഷകളുടെയും ഈ മാസം 19ന് ഓൺലൈൻ രീതിയിൽ നടന്ന പുനഃപരീക്ഷയുടെയും ഉത്തരസൂചികയാണു പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം ഇന്നോ നാളെയോ ആയി പ്രസിദ്ധീകരിക്കുമെന്നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹിദേശീയ ബിരുദ പ്രവേശന പരീക്ഷയുടെ (സിയുഇടി–യുജി) അന്തിമ ഉത്തരസൂചിക എൻടിഎ പ്രസിദ്ധീകരിച്ചു. മേയ് 15 മുതൽ 29 വരെ ഓൺലൈൻ, കടലാസ് രീതിയിൽ നടന്ന പരീക്ഷകളുടെയും ഈ മാസം 19ന് ഓൺലൈൻ രീതിയിൽ നടന്ന പുനഃപരീക്ഷയുടെയും ഉത്തരസൂചികയാണു പ്രസിദ്ധീകരിച്ചത്.

പരീക്ഷാഫലം ഇന്നോ നാളെയോ ആയി പ്രസിദ്ധീകരിക്കുമെന്നാണു വിവരം. നേരത്തെ കഴിഞ്ഞ മാസം അവസാനത്തോടെ ഫലമെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എൻടിഎയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ സാഹചര്യത്തിൽ നടപടി വൈകി. ഏതാനും കേന്ദ്രങ്ങളിൽ പുനഃപരീക്ഷ വേണ്ടി വന്നതും താമസത്തിനു കാരണമായി.

English Summary:

CUET-UG Final Answer Key Released: Everything You Need to Know About the Latest Updates