സിഐഎസ്എല്ലിൽ എവിയേഷൻ കോഴ്സുകൾ; ഒാഗസ്റ്റ് 31വരെ അപേക്ഷിക്കാം
കൊച്ചി സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) അംഗീകാരമുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് സിയാലിൻറെ ഉപകമ്പനിയായ സി.ഐ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന കോഴ്സുക്കളാണ് 2024-25 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്നത്. 1. എവിയേഷൻ മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ (2 സെമസ്റ്റർ) 2. എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ്

കൊച്ചി സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) അംഗീകാരമുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് സിയാലിൻറെ ഉപകമ്പനിയായ സി.ഐ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന കോഴ്സുക്കളാണ് 2024-25 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്നത്.
1. എവിയേഷൻ മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ (2 സെമസ്റ്റർ)
2. എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗിൽ അഡ്വാൻസ്ഡ് ഡിപ്ലോമ (2 സെമസ്റ്റർ)
3. എയർപോർട്ട് പാസഞ്ചർ സർവീസ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം (1 സെമസ്റ്റർ)
4. എയർപോർട്ട് റാംപ് സർവീസ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം (1 സെമസ്റ്റർ)
അപേക്ഷകർ ഓഗസ്റ്റ് 31നു മുമ്പ് https://www.ciasl.aero/Default.aspx എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 88480 00901 എന്ന നമ്പറിൽ ബന്ധപ്പെടുക.