പകുതി ചെലവിൽ ന്യൂസീലൻഡിൽ പഠിക്കാം, എജ്യുക്കേഷൻ ഫെയർ 29ന്
കൊച്ചി ∙ ന്യൂസീലൻഡിലെ പഠനസാധ്യതകളെക്കുറിച്ച് വിവരങ്ങൾ ഇന്റർനെറ്റിൽ തേടുകയാണോ? െഎടി, നഴ്സിങ്, എൻജീനിയറിങ്, ഹോസ്പിറ്റാലിറ്റി തുടങ്ങി ഏത് മേഖലയിലാണ് കൂടുതൽ അവസരങ്ങളെന്നു വിദഗ്ധരോട് നേരിട്ടു ചോദിക്കാൻ അവസരം ലഭിച്ചാലോ? എങ്കിൽ ഒക്ടോബർ 29ന് കൊച്ചിയിലേക്കു വരൂ. ന്യൂസീലൻഡിലെ പഠനാവസരങ്ങൾ സംബന്ധിച്ച്

കൊച്ചി ∙ ന്യൂസീലൻഡിലെ പഠനസാധ്യതകളെക്കുറിച്ച് വിവരങ്ങൾ ഇന്റർനെറ്റിൽ തേടുകയാണോ? െഎടി, നഴ്സിങ്, എൻജീനിയറിങ്, ഹോസ്പിറ്റാലിറ്റി തുടങ്ങി ഏത് മേഖലയിലാണ് കൂടുതൽ അവസരങ്ങളെന്നു വിദഗ്ധരോട് നേരിട്ടു ചോദിക്കാൻ അവസരം ലഭിച്ചാലോ? എങ്കിൽ ഒക്ടോബർ 29ന് കൊച്ചിയിലേക്കു വരൂ.
സാന്റാമോണിക്ക മലയാള മനോരമയുമായി സഹകരിച്ചു നടത്തുന്ന എജ്യുക്കേഷൻ ഫെയറിൽ ന്യൂസീലൻഡിലെ പഠനാവസരങ്ങൾ അടുത്തറിയാം. ന്യൂസീലൻഡ് സർക്കാരിന്റെ ഔദ്യോഗിക ഏജൻസിയായ ‘എജ്യുക്കേഷൻ ന്യൂസീലൻഡി’ന്റെ നേരിട്ടുള്ള സഹകരണമാണ് മറ്റു എജ്യുക്കേഷൻ ഫെയറുകളിൽ നിന്നും സാന്റാമോണിക്ക എജ്യുക്കേഷൻ ഫെയറിനെ വ്യത്യസ്തമാക്കുന്നത്. വിദഗ്ധർ നിങ്ങളുടെ സംശയങ്ങൾക്ക് നേരിട്ടു മറുപടി നൽകും.
കൊച്ചി മറൈൻഡ്രൈവിലെ ടാജ് വിവാന്ത ഹോട്ടലിൽ രാവിലെ 10 മുതൽ വൈകിട്ടു 4 വരെയാണ് എജ്യുക്കേഷൻ ഫെയർ,
പ്ലസ്ടു / ഡിഗ്രി / മാസ്‌റ്റേഴ്‌സ് കഴിഞ്ഞു ചേരാവുന്ന കോഴ്സുകൾ, ക്യാംപസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വീസ നടപടിക്രമങ്ങൾ, ഇന്റേൺഷിപ്, സ്കോളർഷിപ്, ന്യൂസീലൻഡിന്റെ പ്രാദേശിക മേഖലകളിൽ പഠനം തിരഞ്ഞെടുക്കുന്നതു കൊണ്ടുള്ള നേട്ടങ്ങൾ, ന്യൂസീലൻഡ് ഗ്രീൻ ലിസ്റ്റ് മേഖലകളിൽ ഉൾപ്പെടുന്ന കോഴ്സുകൾ, പാർട് ടൈം ജോലി, പങ്കാളിയെ ഒപ്പം കൊണ്ടുപോകാനുള്ള സാധ്യതകൾ തുടങ്ങിയവ ഇതിൽ വിശദീകരിക്കും. എജ്യുക്കേഷൻ ഫെയറിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യാൻ 0484–4150999, 9645222999 എന്നീ നമ്പറുകളിൽ വിളിക്കാം. വിദഗ്ധരോട് സംസാരിക്കാൻ ടൈം സ്ലോട്ടുകൾ മൂൻകൂട്ടി ബുക്ക് ചെയ്യാൻ താഴെ കൊടുത്ത ഫോം പൂരിപ്പിക്കുക.
https://overseaseducationexpo.com/NewZealandEducationFair
ന്യൂസീലൻഡിലെ പഠനസാധ്യതകളെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കുക