∙കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ സർവകലാശാലയ്ക്കു സമാനമായ പദവിയോടെ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പ്രവർത്തിക്കുന്ന ഐഐഐടിഡിഎമ്മിൽ 2025 ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 11 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫീസില്ല. Indian Institute of Information

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ സർവകലാശാലയ്ക്കു സമാനമായ പദവിയോടെ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പ്രവർത്തിക്കുന്ന ഐഐഐടിഡിഎമ്മിൽ 2025 ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 11 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫീസില്ല. Indian Institute of Information Technology, Design and Manufacturing, Kancheepuram, Chennai– 600127; ഫോൺ: 044-27476323, phdadmission@iiitdm.ac.in; വെബ്: www.iiitdm.ac.in

പഠനവിഷയങ്ങൾ
കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജി., മെക്കാനിക്കൽ എൻജി., ഇന്റർഡിസിപ്ലിനറി ഡിസൈൻ ആൻഡ് ഇന്നൊവേഷൻ (സസ്റ്റെയിനബിലിറ്റി, ക്വാണ്ടം (ഫോട്ടോൺ) സെൻസർ ഡിസൈൻ, 3D പ്രിന്റിങ്, ഡിസൈൻ ക്രിയേറ്റിവിറ്റി, മെഡിക്കൽ സർവീസസ്, മുതലായവ), മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലിഷ് (ലൈഫ് റൈറ്റിങ്, കേരള സ്റ്റഡീസ്). ഓരോ എൻജിനീയറിങ് ശാഖയിലും ഗവേഷണ പഠനത്തിനു സ്വീകരിക്കാവുന്ന ധാരാളം ഉപശാഖകൾ ഇൻഫർമേഷൻ ബ്രോഷറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

ഫെലോഷിപ് വിഭാഗങ്ങൾ
1.HTRA: റഗുലർ ഫുൾ–ടൈം പ്രോഗ്രാം, ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർഷിപ്പോടെ.
2.NHTRA: റഗുലർ ഫുൾ–ടൈം പ്രോഗ്രാം, ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർഷിപ്പില്ലാതെ. 
3. പ്രോജക്ട്: റഗുലർ ഫുൾ–ടൈം പ്രോഗ്രാം– സ്പോൺസറുടെ സാമ്പത്തിക സഹായത്തോടെ.  
4.എക്സ്റ്റേണൽ: ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർഷിപ്പില്ലാതെ പാർ‌ട്–ടൈം പ്രോഗ്രാം. 
5. PEE: പ്രഫഷനൽ വിത് എക്സ്റ്റെൻസിവ് എക്സ്പീരിയൻസ്: ദേശീയ ലബോറട്ടറികൾ, പൊതു / സ്വകാര്യ മേഖലാ ഗവേഷണാലയങ്ങളിലും മറ്റും ജോലിയിലിരിക്കുന്നവർക്ക്. 
6. ഫെലോഷിപ് (റഗുലർ ഫുൾ–ടൈം– സർക്കാർ / അർധസർക്കാർ ഫെലോഷിപ്പോടെ.  

മറ്റു വിവരങ്ങൾ
എൻജിനീയറിങ് ശാഖകളിലെ മാസ്റ്റേഴ്സ് / ബാച്‌ലർ ബിരുദം, എംഎസ്‌സി (മാത്‌സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഡേറ്റ സയൻസ്, ഐടി തുടങ്ങിയവ), എംഎ (ഇംഗ്ലിഷ്), എം‍ഡിസൈൻ, എംആർക്, എംബിഎ മുതലായ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. മികച്ച അക്കാദമിക ചരിത്രവും GATE/UGC/CSIR/NBHM/INSPIRE/DBT തുടങ്ങിയ അർഹതാ പരീക്ഷകളിലെ യോഗ്യതയും വേണ്ടിവരും. ഹോസ്റ്റലിൽ താമസിക്കണം. മിതമായ ഫീസ് മാത്രം. പല വകുപ്പുകളിലേക്ക് ശ്രമിക്കുന്നവർ വെവ്വേറെ അപേക്ഷ സമർപ്പിക്കണം. 1,2,3,6 ഫെലോഷിപ് വിഭാഗക്കാർ സിലക്‌ഷന്റെ ഭാഗമായി എഴുത്തുപരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കണം. മറ്റു 2 വിഭാഗക്കാർക്കുള്ള രീതികളടക്കം പൂർണവിവരങ്ങൾ  ഇൻഫർമേഷൻ ബ്രോഷറിൽ.

English Summary:

IIITDM Kancheepuram PhD Admissions Open: Full & Part-Time Options Available

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT