യൂറോപ്പിലേക്ക് ഉൾപ്പെടെ സൗജന്യ സമ്മാനയാത്ര ഒരുക്കി ലോകയാത്ര ട്രാവൽ എക്സ്പോ ഡിസംബർ 14 നു പാലക്കാട്ടും ഡിസംബർ 15 നു തൃശ്ശൂരും
യൂറോപ്പിലേക്കും തായ്ലൻറിലേക്കും (Thailand) കോർഡേലിയ ക്രൂസിലും സൗജന്യ സമ്മാന യാത്രകളൊരുക്കി സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് മലയാള മനോരമയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലോകയാത്ര ട്രാവൽ എക്സ്പോ ഡിസംബർ 14 നു പാലക്കാട് KSRTC സ്ടാണ്ടിനെതിർവശമുള്ള ടോപ് ഇൻ ടൗൺ ൽ (Top in Town ) ഡിസംബർ 15 നു തൃശൂർ ശക്തൻ

യൂറോപ്പിലേക്കും തായ്ലൻറിലേക്കും (Thailand) കോർഡേലിയ ക്രൂസിലും സൗജന്യ സമ്മാന യാത്രകളൊരുക്കി സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് മലയാള മനോരമയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലോകയാത്ര ട്രാവൽ എക്സ്പോ ഡിസംബർ 14 നു പാലക്കാട് KSRTC സ്ടാണ്ടിനെതിർവശമുള്ള ടോപ് ഇൻ ടൗൺ ൽ (Top in Town ) ഡിസംബർ 15 നു തൃശൂർ ശക്തൻ സ്റ്റാണ്ടിനടുത്തുള്ള ജോയ്‌സ് പാലസ് വച്ചും നടത്തപ്പെടുന്നു. എക്സ്പോ ദിനങ്ങളിൽ ടൂർ ബുക്ക് ചെയ്യുന്നവർക്കാണ് സൗജന്യ സമ്മാനയാത്ര ലഭിക്കുന്ന 'ലക്കി ഡ്രോ'യിൽ പങ്കെടുക്കാൻ അവസരം.
വിദേശത്തും രാജ്യത്തിനകത്തും മൂന്ന് മുതൽ 25 ദിവസങ്ങൾ വരെ നീളുന്ന വൈവിധ്യമാർന്ന 200 ലധികം ടൂർപാക്കേജുകൾക്ക് പുറമേ വിസ്മയകരമായ 5 പുതിയ പാക്കേജുകൾ കൂടി സ്വന്തമാക്കാൻ ലോകയാത്ര എക്സ്പോ അവസരമൊരുക്കും. 7 ഭൂഖണ്ഡങ്ങളിലെ വിസ്മയ കാഴ്ചകൾ തങ്ങൾക്കനുയോജ്യമായ പാക്കേജുകളിൽ ലഭ്യമാക്കുന്നതിന് മികവും പരിചയസമ്പന്നതയുമുള്ള ടൂർ മാനേജർമാരുമായി നേരിട്ട് സംസാരിക്കാനും, യാത്രാ സംബന്ധമായ സംശയങ്ങൾ പരിഹരിച്ച് ഇഷ്ടയാത്ര സ്വന്തമാക്കാനും എക്സ്പോയിലൂടെ സാധിക്കും. ലോകത്ത് എല്ലാ രാജ്യങ്ങളിലേക്കുമുള്ള വിസയും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകളും ലഭ്യമാക്കുന്നു
സ്പോട്ട് ബുക്കിംഗ് ഓഫറുകളും എക്സ്പോയിൽ കാത്തിരിക്കുന്നു. ഒപ്പം, EMl സൗകര്യവുമുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 7 വരെ നീളുന്ന ലോകയാത്ര എക്സ്പോയിൽ വിസ, വിമാന ടിക്കറ്റ് , ട്രാവൽ ഇൻഷുറൻസ്, കറൻസി എക്സ്ചേഞ്ച് തുടങ്ങിയവയെക്കുറിച്ചും ആധികാരിക വിവരങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ ഇ മെയിൽ മുഖേനയോ ബന്ധപ്പെടുക. ഫോൺ: 0484 2846999 Website: santamonicafly.com