‘കൊളംബിയ’ സ്പേസ് ഷട്ടിൽ തകർന്ന് ഇന്ത്യൻ വംശജ കൽപന ചാവ്‌ല അടക്കം 7 പേർ കൊല്ലപ്പെട്ടു. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ വംശജയാണു കൽപന. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന പഞ്ചാബ് എൻജിനീയറിങ് കോളേജിൽ നിന്നാണ് എയ്റോനോട്ടിക്കൽ എൻജിനീയറിങ് ബിരുദം നേടിയത്...Kalpana Chawla, Today In History, Space Shuttle Columbia Disaster

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം. ‘വയം രക്ഷം’ എന്നാണ് കോസ്റ്റ് ഗാർഡിന്റെ ആപ്തവാക്യം.

ADVERTISEMENT

∙ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചു (1949). 1947 ഓഗസ്റ്റിലാണു പിടിഐ തുടങ്ങിയത്.

∙ ഇന്ത്യയിലെ ആദ്യ മോണോ റെയിൽ മുംബൈ വദല സ്റ്റേഷനിൽ മഹാരാഷ്ട്രം മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ ഉദ്ഘാടനം ചെയ്തു (2014).

ADVERTISEMENT

∙ നോർവേയിൽ നിന്നുള്ള ട്രഗ്വേലി ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറൽ തിരഞ്ഞെടുക്കപ്പെട്ടു (1946).

സ്പെഷൽ ഫോക്കസ് 2003

ADVERTISEMENT

∙ ‘കൊളംബിയ’ സ്പേസ് ഷട്ടിൽ തകർന്ന് ഇന്ത്യൻ വംശജ കൽപന ചാവ്‌ല അടക്കം 7 പേർ കൊല്ലപ്പെട്ടു.

∙ ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ വംശജയാണു കൽപന. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന പഞ്ചാബ് എൻജിനീയറിങ് കോളേജിൽ നിന്നാണ് എയ്റോനോട്ടിക്കൽ എൻജിനീയറിങ് ബിരുദം നേടിയത്. ‘മോണ്ടു’ എന്നായിരുന്നു ചെറുപ്പത്തിലേ വിളിപ്പേര്. 

∙ നാസയുടെ സ്പേസ് ഷട്ടിലായ ‘കൊളംബിയ’ 1981 ഏപ്രിലിലാണ് ആദ്യം ബഹിരാകാശത്ത് എത്തിയത്. ദുരന്തമായി മാറിയ കൊളംബിയയുടെ 28–ാം ദൗത്യം ആരംഭിച്ചത് 2003 ജനുവരി 16 നായിരുന്നു. 

∙ 2002 സെപ്റ്റംബർ 12 ന് ഇന്ത്യ വിക്ഷേപിച്ച കാലാവസ്ഥാ ഉപഗ്രഹം ‘മെറ്റ്സാറ്റ്–1’നെ ‘കൽപന–1’ എന്ന് പുനർനാമകരണം ചെയ്തു.

Content Summary : Exam Guide - Today in history - 1 February 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT