25 രാജ്യങ്ങൾ ചേർന്നു രൂപീകരിച്ച സംഘടനയിൽ ഇപ്പോൾ 167 അംഗങ്ങളുണ്ട്. അതതു രാജ്യത്തെ ഗുണമേന്മാ സ്ഥാപനങ്ങളാണ് ആ രാജ്യത്തെ ഐഎസ്ഒയിൽ പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്...Exam Guide, ISO, PSc Rank File

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പെഷൽ ഫോക്കസ് 1947

ADVERTISEMENT

∙ ഇന്റർനാഷനൽ ഓർഗനൈസേഷൻ (ISO) നിലവിൽ വന്നു

∙ ആഗോളതലത്തിൽ ഗുണമേന്മ ഉറപ്പുവരുത്താനുള്ള സ്വതന്ത്ര രാജ്യാന്തര സംഘടനയാണിത്. സ്വിറ്റ്സർലൻഡിലെ ജനീവയാണ് ആസ്ഥാനം.

ADVERTISEMENT

∙ 25 രാജ്യങ്ങൾ ചേർന്നു രൂപീകരിച്ച സംഘടനയിൽ ഇപ്പോൾ 167 അംഗങ്ങളുണ്ട്. അതതു രാജ്യത്തെ ഗുണമേന്മാ സ്ഥാപനങ്ങളാണ് ആ രാജ്യത്തെ ഐഎസ്ഒയിൽ പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.

∙ തുല്യം എന്ന് അർഥം വരുന്ന ഐസോസ്(ISOS) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഐഎസ്ഒ(ISO) ഉൽഭവിച്ചത്.

ADVERTISEMENT

ചരിത്രത്തിൽ ഇന്ന് – ഫെബ്രുവരി 23

∙ ഡോ. ജോനസ് സാൽക് വികസിപ്പിച്ച പോളിയോ വാക്സീൻ ആദ്യമായി യുഎസിൽ പിറ്റ്സ്‌ബർഗിലെ ആർസനൽ എലിമെന്ററി സ്കൂൾ വിദ്യാർഥികളിൽ കുത്തിവച്ചു(1954). ഓറൽ പോളിയോ വാക്സീൻ വികസിപ്പിച്ചത് ഡോ. ആൽബർട്ട് സാബിൻ ആണ്.

∙ രാജ്യസഭാ പ്രതിപക്ഷ നേതാവും ബിജെപി ഉപാധ്യക്ഷനും കേരള ഗവർണറുമായിരുന്ന സിക്കന്തർ ഭക്ത് അന്തരിച്ചു(2004). കേരള ഗവർണറായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി.

∙ റോട്ടറി ക്ലബ് സ്ഥാപിതമായി(1905). പോൾ ഹാരിസിന്റെ നേതൃത്വത്തിൽ ഷിക്കാഗോയിലായിരുന്നു തുടക്കം. ഓസ്കർ ബ്യോർജ് ആണ് റോട്ടറി എംബ്ലം രൂപകൽപന ചെയ്തത്.

Content Summary : Exam Guide- Today In History - 23 February

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT