സ്വതന്ത്ര സോഫ്റ്റ്‌വെയറായ ലിനക്സ് ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ആദ്യ വേർഷൻ പുറത്തിറങ്ങി. ഇംഗ്ലണ്ടിലെ കാനോനിക്കൽ എന്ന കമ്പനിയാണ് ഉബുണ്ടു വികസിപ്പിച്ചെടുത്തത്. കൂടാതെ ഒട്ടേറെ സോഫ്റ്റ്‌വെയർ ഡവലപ്പർമാരും സൗജന്യമായി ഉബണ്ടുവിലേക്കു സംഭാവന ചെയ്യുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ സ്വതന്ത്ര സോഫ്റ്റ്‌വെയറായ ലിനക്സ് ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ആദ്യ വേർഷൻ പുറത്തിറങ്ങി.

ADVERTISEMENT

∙ ഇംഗ്ലണ്ടിലെ കാനോനിക്കൽ എന്ന കമ്പനിയാണ് ഉബുണ്ടു വികസിപ്പിച്ചെടുത്തത്. കൂടാതെ ഒട്ടേറെ സോഫ്റ്റ്‌വെയർ ഡവലപ്പർമാരും സൗജന്യമായി ഉബണ്ടുവിലേക്കു സംഭാവന ചെയ്യുന്നു.

∙ ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്ത്വചിന്തയിൽ നിന്നാണ് ഈ പേരു വന്നത്. ഡെബിയൻ എന്ന ലിനക്സ് വകഭേദത്തിൽ പരിഷ്കാരങ്ങൾ വരുത്തിയാണ് ഉബുണ്ടു ഉണ്ടാക്കിയത്. ഉബുണ്ടുവിൽ മാറ്റങ്ങൾ വരുത്തിയാണ് ഐടി @സ്കൂൾ ഓപ്പറേറ്റിങ് സിസ്റ്റം നിർമിച്ചത്.

ADVERTISEMENT

∙ ആറു മാസത്തിലൊരിക്കൽ ഉബുണ്ടു പുതിയ പതിപ്പ് ഇറക്കുന്നു. ഓരോ പതിപ്പിനും, ഒരേ അക്ഷരത്തിൽ തുടങ്ങുന്ന രണ്ട് ഇംഗ്ലിഷ് വാക്കുകൾ ചേർന്ന പേരിടും.

ആദ്യ വാക്ക് വിശേഷണവും രണ്ടാം വാക്ക് ഒരു മൃഗത്തിന്റെ പേരും.

ഉദാ: ഡിസ്കോ ഡിങ്കോ, ഗ്രൂവി ഗോറില്ല, ജാമി ജെല്ലിഫിഷ് തുടങ്ങിയവ.

ADVERTISEMENT

ദിനാചരണം, മറ്റു വിവരങ്ങൾ...

∙ലോക സ്റ്റാറ്റിസ്റ്റിക്സ് ദിനം.

∙ലോക അസ്ഥിക്ഷയ ദിനം.

∙ ഐക്യരാഷ്ട്ര സംഘടനയുടെ പതാക പൊതുസഭ അംഗീകരിച്ചു (1947). രണ്ട് ഒലീവ് ചില്ലകൾക്കിടയിൽ ലോക രാജ്യങ്ങളുടെ ഭൂപടമാണു പതാകയിലുള്ളത്.

∙ടെസ്റ്റ് ക്രിക്കറ്റിൽ രണ്ടു ട്രിപ്പിൾ സെഞ്ചുറി നേടിയ ഏക ഇന്ത്യൻ താരം വിരേന്ദർ സേവാഗ് ജനിച്ചു (1978). വിസ്ഡൻ ലീഡിങ് ക്രിക്കറ്റർ ഇൻ ദ് വേൾഡ് പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യൻ ക്രിക്കറ്റർ. നജാഫ്ഗഡിലെ നവാബ് എന്നറിയപ്പെടുന്നു.

∙എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജുങ്കോ താബെ അന്തരിച്ചു (2016). ജപ്പാൻകാരിയായ ഇവർ 1975 ലാണ് എവറസ്റ്റ് കീഴടക്കിയത്.

Content Summary : Exam Guide- 20 October - Today In History