ജോലിയിൽ തിളങ്ങണമെങ്കിൽ കംപ്യൂട്ടർ പരിജ്ഞാനം അനിവാര്യമാണെന്നു പറയേണ്ടതില്ലല്ലോ. ഏതു ജോലിയിലും അവലോകന യോഗങ്ങളുണ്ടാകും. ഡേറ്റ ബേസുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് പലപ്പോഴും കണക്ക് പേടി സ്വപ്നമാകാം. എംഎസ് എക്സൽ പോലെ മികച്ച സോഫ്റ്റ്‌വെയറുള്ളപ്പോൾ വെറുതെ ടെൻഷനടിക്കണോ? ഇൗ പ്രായത്തിലും ഇനിയെങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയിൽ തിളങ്ങണമെങ്കിൽ കംപ്യൂട്ടർ പരിജ്ഞാനം അനിവാര്യമാണെന്നു പറയേണ്ടതില്ലല്ലോ. ഏതു ജോലിയിലും അവലോകന യോഗങ്ങളുണ്ടാകും. ഡേറ്റ ബേസുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് പലപ്പോഴും കണക്ക് പേടി സ്വപ്നമാകാം. എംഎസ് എക്സൽ പോലെ മികച്ച സോഫ്റ്റ്‌വെയറുള്ളപ്പോൾ വെറുതെ ടെൻഷനടിക്കണോ? ഇൗ പ്രായത്തിലും ഇനിയെങ്ങനെ എംഎസ് എക്സൽ പഠിക്കുമെന്നാണ് ചിന്തയെങ്കിൽ ഇൗ വാർത്ത നിങ്ങൾക്കുള്ളതാണ്.  കണക്കിന്റെ കളിയിൽ അങ്ങനെയങ്ങ് തോറ്റുകൊടുക്കണോ? 8 ദിവസം വൈകിട്ട് 2 മണിക്കൂർ വീതം മാറ്റിവയ്ക്കാനുണ്ടെങ്കിൽ നിങ്ങൾക്ക് എംഎസ്എക്സലിൽ ‘പുലി’യാകാം.

ഏതു രംഗത്തും തൊഴിൽദാതാക്കൾ പ്രതീക്ഷിക്കുന്ന കംപ്യൂട്ടർ പരിജ്ഞാനത്തിൽ എംഎസ് എക്സൽ (MS Excel) മുന്നിട്ട് നിൽക്കുന്നു. എംഎസ് എക്സലിൽ വൈദഗ്ധ്യമുണ്ടെങ്കിലും മൈക്രോസോഫ്റ്റ് ഗ്ലോബൽ സർട്ടിഫിക്കറ്റ് നിങ്ങളുടെ റെസ്യൂമേയ്ക്ക് പ്ലസ് പോയിന്റാകും. എംഎസ് എക്സലിൽ പ്രാവീണ്യം നേടാൻ മനോരമ ഹൊറൈസണും ആക്ടീവ് എഡ്യുവുമായി ചേർന്ന് നടത്തുന്ന എംഎസ് എക്സൽ സർട്ടിഫിക്കേഷന്‍ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 18 മണിക്കൂർ നീളുന്ന ഓൺലൈൻ ക്ലാസുകൾ മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് ട്രെയിനർമാരാണ് നയിക്കുന്നത്. ഒാൺലൈനായി നടത്തുന്ന ക്ലാസ് ജൂൺ 28ന് ആരംഭിക്കും.  ഓൺലൈൻ മൈക്രോസോഫ്റ്റ്  ഗ്ലോബൽ എക്‌സാമിനേഷൻ അടങ്ങിയ കോഴ്സ് ക്രമീകരിച്ചിരിക്കുന്നത് മൈക്രോസോഫ്റ്റിന്റെ എക്സൽ സിലബസിന് അനുസൃതമായാണ്. വിജയകരമായി കോഴ്സും പരീക്ഷയും പൂർത്തീകരിക്കുന്നവർക്ക് മൈക്രോസോഫ്റ്റ് ഗ്ലോബൽ സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി https://www.manoramahorizon.com/course/microsoft-office-specialist-excel-training-and-certification-program/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.

ADVERTISEMENT

Content Summary : Microsoft Office Specialist Excel Training And Certification Program

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT