വർഷങ്ങൾക്ക് മുൻപ് എന്തെങ്കിലും വേണമെങ്കിൽ നേരേ കടയിൽ പോയി വാങ്ങുമായിരുന്നു. ഇക്കാലത്ത് എന്തു വാങ്ങുന്നതിനു മുൻപ് ഇന്റർനെറ്റിൽ പരതി റിവ്യൂകൾ നോക്കി വില താരതമ്യം ചെയ്തിട്ടാണ് വാങ്ങുന്നത്. വെറുതേ ഏതെങ്കിലും ഉൽപന്നങ്ങൾ തിരഞ്ഞാൽ ഉടനെ പരസ്യത്തിന്റെ രൂപത്തിൽ സ്ഥിരമായി പരസ്യം വരും. ഇതിന്റെ പിന്നിലെ രഹസ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങൾക്ക് മുൻപ് എന്തെങ്കിലും വേണമെങ്കിൽ നേരേ കടയിൽ പോയി വാങ്ങുമായിരുന്നു. ഇക്കാലത്ത് എന്തു വാങ്ങുന്നതിനു മുൻപ് ഇന്റർനെറ്റിൽ പരതി റിവ്യൂകൾ നോക്കി വില താരതമ്യം ചെയ്തിട്ടാണ് വാങ്ങുന്നത്. വെറുതേ ഏതെങ്കിലും ഉൽപന്നങ്ങൾ തിരഞ്ഞാൽ ഉടനെ പരസ്യത്തിന്റെ രൂപത്തിൽ സ്ഥിരമായി പരസ്യം വരും.  ഇതിന്റെ പിന്നിലെ രഹസ്യം തേടിയാൽ ഡിജിറ്റൽ മാർക്കറ്റിങ് എന്ന തന്ത്രത്തിന്റെ പ്രധാന്യം മനസിലാക്കാം. 

ഡിജിറ്റൽ മാർക്കറ്റിങ് എന്നു കേൾക്കുമ്പോൾ അത്ര നിസാരമായി കാണരുത്. ഉപഭോക്താവ് എത്ര തവണ പരസ്യം കണ്ടുവെന്നും എന്തെല്ലാം ഉൽപന്നങ്ങൾ വാങ്ങാൻ സാധ്യതയുണ്ടെന്ന് വരെ പ്രവചിച്ചു പരസ്യങ്ങൾ കാണിക്കാനുമുള്ള പ്രാവീണ്യം നേടേണ്ടതായുണ്ട്. കുറഞ്ഞ ചെവലിൽ ഉയർന്ന ഉറപ്പാക്കാനുള്ള തന്ത്രങ്ങൾ മെനയുക അത്ര നിസാരമല്ല. എവിടെ തിരിഞ്ഞാലും ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കാമെന്ന പരസ്യങ്ങൾ കാണാമെങ്കിലും ലോകത്ത് ഏറ്റവും പ്രചാരമേറിയ മെറ്റാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് അറിയുന്നതല്ലേ അഭികാമ്യം. 

ADVERTISEMENT

വീട്ടിലിരുന്ന ലക്ഷങ്ങൾ നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മനോരമ ഹൊറൈസൺ ആക്ടീവ് എഡ്യൂവിമായി സഹകരിച്ചു ഒരുക്കുന്ന മെറ്റാ സർട്ടിഫൈഡ് ഡിജിറ്റൽ മാർക്കറ്റിങ് അസോഷ്യേറ്റ് ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ കോഴ്സിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. ഒാഗസ്റ്റ് 29ന് ആരംഭിക്കുന്ന ഒാൺലൈൻ കോഴ്സ് 12 സെപ്റ്റംബറിനു അവസാനിക്കും. വൈകിട്ട് 8.30 മുതൽ 10.30 വരെയാണ് ഒാൺലൈൻ ക്ലാസ്. നിങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രായോഗിക പരിശീലനത്തിലൂടെ കോഴ്സ് പൂർത്തിയാക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആഗോള അംഗീകാരമുള്ള മെറ്റാ സർട്ടിഫിക്കേഷൻ ലഭിക്കും.
ഇന്നു തന്നെ റജിസ്റ്റർ ചെയ്യൂ
https://www.manoramahorizon.com/package/upskilling/meta-certified-digital-marketing-associate-training-and-certification-program
വിശദവിവരങ്ങൾക്കു വിളിക്കൂ +91 9048 991 111

English Summary:

Unlock Your Earning Potential: Master Digital Marketing with Meta Certification

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT