ഇതുവരെ കഴിച്ചത് ശരിയായിരുന്നില്ലേ? അറിയാം ആറു മണിക്കൂറിൽ
‘തിരിച്ചു കടിക്കാത്തത് എന്തും ഞാൻ കഴിക്കും...’ ഇഷ്ടഭക്ഷണത്തെക്കുറിച്ച് ചോദിക്കുമ്പോൾ സ്ഥിരമായി കേൾക്കുന്ന വാചകമാണ്. കേൾക്കാൻ സുഖമുള്ളതാണെങ്കിലും വീണ്ടുവിചാരമില്ലാതെ എന്തും കഴിച്ചാൽ ഭാവിയിൽ കാര്യങ്ങൾ എളുപ്പമാവില്ല. അമിതഭക്ഷണത്തോടൊപ്പം വ്യായാമവുമില്ലാതെ വരുമ്പോൾ ജീവിതശൈലീരോഗങ്ങൾ തേടിവരാനുള്ള സാധ്യത

‘തിരിച്ചു കടിക്കാത്തത് എന്തും ഞാൻ കഴിക്കും...’ ഇഷ്ടഭക്ഷണത്തെക്കുറിച്ച് ചോദിക്കുമ്പോൾ സ്ഥിരമായി കേൾക്കുന്ന വാചകമാണ്. കേൾക്കാൻ സുഖമുള്ളതാണെങ്കിലും വീണ്ടുവിചാരമില്ലാതെ എന്തും കഴിച്ചാൽ ഭാവിയിൽ കാര്യങ്ങൾ എളുപ്പമാവില്ല. അമിതഭക്ഷണത്തോടൊപ്പം വ്യായാമവുമില്ലാതെ വരുമ്പോൾ ജീവിതശൈലീരോഗങ്ങൾ തേടിവരാനുള്ള സാധ്യത ഇരട്ടിയാണ്.
ആഹാരം സമീകൃതമായിരിക്കണം എന്നു പലയാവർത്തി കേട്ടിട്ടുണ്ടെങ്കിലും എന്ത്, എങ്ങനെ, എപ്പോൾ കഴിക്കണമെന്ന് സംശയിക്കുന്നവരും കുറവല്ല. ആറു മണിക്കൂർ മാറ്റിവയ്ക്കാനുണ്ടെങ്കിൽ നിങ്ങൾ ഇതുവരെ കഴിച്ചത് ശരിയായിരുന്നോ എന്നു ഉറപ്പുവരുത്താൻ സാധിക്കും. ആഹാരരീതി ശരിയായി ക്രമീകരിച്ചാൽ മുൻപോട്ടുള്ള ജീവിതം ആരോഗ്യകരമാകുമെന്ന കാര്യത്തിൽ സംശയിക്കേണ്ട. കൈയിൽ കിട്ടുന്നതെല്ലാം കഴിച്ചാൽ ക്രമേണ ജീവിതശൈലീരോഗങ്ങളിലേക്ക് നയിച്ചേക്കാം. സമൂഹമാധ്യമങ്ങളിൽ ഡയറ്റിനെക്കുറിച്ചുള്ള ഉപദേശങ്ങൾ കൊണ്ട് നിറയുമ്പോൾ വേണ്ടത് വിദഗ്ധ ഉപദേശമാണ്. ആറു മണിക്കൂർ കൊണ്ട് നിങ്ങൾക്കും ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് മാറാം.
ജീവിതശൈലീരോഗങ്ങളും അവ പ്രതിരോധിക്കാനുള്ള ഭക്ഷണക്രമവും സംബന്ധിച്ച് കോട്ടയം സിഎംഎസ് കോളജ് ഫുഡ് സയൻസ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് മനോരമ ഹൊറൈസൺ നടത്തുന്ന ഒാൺലൈൻ ക്ലാസിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. 6 ദിവസത്തെ കോഴ്സ് മാർച്ച 19ന് ആരംഭിക്കും. വൈകിട്ട് 7 മുതൽ 8 വരെയാണ് ഒാൺലൈൻ ക്ലാസ്. വിശദവിവരങ്ങൾക്ക് 9048991111 എന്ന നമ്പറിലേക്ക് വിളിക്കുക. ഈ ഗൂഗിൾ ഫോമിൽ പേര് റജിസ്റ്റർ ചെയ്യാം. https://forms.gle/q9YpzyJ5hxtdzeyX8